കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാഞ്ഞിരപ്പള്ളി പ്രദേശത്ത് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത് ഒരു ഫ്ലക്സ് ആണ് ഈ ഫ്ലെക്സിന്റെ ചിത്രം പലരും സോഷ്യൽ മീഡിയയിൽ പല ഗ്രൂപ്പുകളിലും ഇതിനകം പ്രചരിപ്പിച്ചു കഴിഞ്ഞു, ആഘോഷങ്ങളെ വർഗീയ വരുവാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാനവമൈത്രിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നത്തതിനു ഈ ഫ്ലക്സിലെ സന്ദേശത്തിനു കഴിഞ്ഞിട്ടുണ്ട് ആനക്കല്ല് കേന്ദ്രമാക്കി 04/09/2024ൽ കർഷകർക്ക് ആദായവും സമൂഹത്തിന് ആരോഗ്യവും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആനക്കൽ ഫാർമേഴ്സ് സൂപ്പർമാർക്കറ്റ് അതിൻറെ ഒന്നാം വാർഷികത്തിലേക്ക് കടക്കുമ്പോൾ മലയാളിയുടെ ദേശീയ ഉത്സവമായ ഓണത്തിനും, പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തിനും, പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാൾ ആയ ഏട്ട് നോമ്പിനും ആശംസകൾ അറിയിച്ചു കൊണ്ട് മതമൈത്രിയുടെ സന്ദേശം വിളിച്ചോതി കൊണ്ട് കാഞ്ഞിരപ്പള്ളി ഫാർമേഴ്സ് സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനം സ്ഥാപിച്ചിരിക്കുന്നത് വളരെ മാതൃകാപരമായ ഒന്നാണ്
മികച്ച കർഷകനും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജോളി ഫ്രാൻസിസ് മടുക്കക്കുഴി കൂടി രക്ഷാധികാരി ആയിരിക്കുന്ന ഈ സ്ഥാപനം കർഷകനിൽ നിന്നും നാടൻ പഴവർഗ്ഗങ്ങൾ പച്ചക്കറി,മുട്ട ,നാടൻ അച്ചാറുകൾ എന്നിവ ന്യായവില നൽകി വാങ്ങി വിൽപ്പന നടത്തുകയും അതൊടൊപ്പം ഇറച്ചി, മീൻ, പലവ്യഞ്ജനങ്ങൾ ഉൾപ്പെടെ ന്യായവിലയ്ക്ക് സാധാരണക്കാരന് നൽകിക്കൊണ്ട് ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ആനക്കല്ലിലെ ഏക സ്ഥാപനം കൂടിയാണ്
ഒന്നാം വാർഷികം ആഘോഷിക്കുന്ന വളരെ മാതൃകപരമായ പ്രവർത്തിക്കുന്ന ഈ മാത്യകാ സഹകരണ സ്ഥാപനത്തിന് കേരള ടുഡേ ന്യൂസിന്റെ എല്ലാവിധ ആശംസകളും അർപ്പിക്കുന്നു
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…