കാഞ്ഞിരപ്പള്ളി : ഇന്ന് കാഞ്ഞിരപ്പള്ളിയിൽ അക്കരപ്പള്ളി തീരുനാളിനാട് അനുബന്ധിച്ചു നടന്ന സീറോ മലബാർ യൂത്ത്മൂവ്മെന്റ്- യുവദീപ്തി, മാതൃവേദി മരിയൻ തീർത്ഥാടനത്തിന്റ ഭാഗമായി മാതൃവേദിയിലെ അംഗങ്ങളായ മുപ്പത് അമ്മമാർ ലോകത്തിന്റവിവിധ ഭാഗങ്ങളിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന്റ സന്ദേശങ്ങൾ നല്കി കൊണ്ട് പരിശുദ്ധ കന്യകാമറിയം ആയപ്പോൾ വളരെ വ്യത്യസ്തമായ ഒരു കാഴ്ച കൂടി ഇ റാലിയിൽ കാണുവാൻ കഴിഞ്ഞുമുണ്ടക്കയം ഫെറോന വണ്ടൻപതാൽ സെന്റ് പോൾസ് ഇടവകാംഗംരമ്യാ ജോബിൻ മനക്കലേത്ത്, മകൻ ഡിജോൺ ജോബിൻ, മൂന്ന് വയസ് എന്നിവരാണ്ക്രിസ്ത്യാനികളുടെ സഹായ മാതാവും, ഉണ്ണിയേശുവുമായി വേഷമിട്ടുകൊണ്ട് മരിയൻ തീർത്ഥാടനത്തിൽ പങ്കെടുത്തത്, ഇത് പള്ളിയിൽ എത്തിയ വിശ്വാസികൾക്കും, മരിയൻ തീർത്ഥാടനം കണ്ട ജനങ്ങൾക്കും ഒരു നവ്യാനുഭവമാണ് സമ്മാനിച്ചത്
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…