Categories: Uncategorized

മാനവ മൈത്രിയുടെ സന്ദേശം പകർന്നു നല്കി ഫ്ലക്സ് സ്ഥാപിച്ചുകൊണ്ട് മാതൃകയായി ആനക്കൽ ഫാർമേഴ്സ് സൂപ്പർമാർക്കറ്റ്



കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാഞ്ഞിരപ്പള്ളി പ്രദേശത്ത് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത് ഒരു ഫ്ലക്സ് ആണ് ഈ ഫ്ലെക്സിന്റെ ചിത്രം പലരും സോഷ്യൽ മീഡിയയിൽ പല ഗ്രൂപ്പുകളിലും ഇതിനകം പ്രചരിപ്പിച്ചു കഴിഞ്ഞു, ആഘോഷങ്ങളെ വർഗീയ വരുവാൻ ശ്രമം നടന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാനവമൈത്രിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നത്തതിനു  ഈ ഫ്ലക്സിലെ സന്ദേശത്തിനു കഴിഞ്ഞിട്ടുണ്ട് ആനക്കല്ല് കേന്ദ്രമാക്കി 04/09/2024ൽ  കർഷകർക്ക് ആദായവും സമൂഹത്തിന് ആരോഗ്യവും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആനക്കൽ ഫാർമേഴ്സ് സൂപ്പർമാർക്കറ്റ് അതിൻറെ ഒന്നാം വാർഷികത്തിലേക്ക് കടക്കുമ്പോൾ മലയാളിയുടെ ദേശീയ ഉത്സവമായ ഓണത്തിനും, പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനത്തിനും, പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാൾ ആയ ഏട്ട് നോമ്പിനും ആശംസകൾ അറിയിച്ചു കൊണ്ട്  മതമൈത്രിയുടെ സന്ദേശം വിളിച്ചോതി കൊണ്ട്   കാഞ്ഞിരപ്പള്ളി ഫാർമേഴ്സ് സൂപ്പർമാർക്കറ്റ് എന്ന സ്ഥാപനം സ്ഥാപിച്ചിരിക്കുന്നത് വളരെ മാതൃകാപരമായ ഒന്നാണ്
മികച്ച കർഷകനും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ  ജോളി ഫ്രാൻസിസ് മടുക്കക്കുഴി  കൂടി രക്ഷാധികാരി ആയിരിക്കുന്ന ഈ സ്ഥാപനം കർഷകനിൽ നിന്നും നാടൻ പഴവർഗ്ഗങ്ങൾ പച്ചക്കറി,മുട്ട ,നാടൻ അച്ചാറുകൾ എന്നിവ ന്യായവില നൽകി വാങ്ങി  വിൽപ്പന നടത്തുകയും അതൊടൊപ്പം  ഇറച്ചി, മീൻ, പലവ്യഞ്ജനങ്ങൾ  ഉൾപ്പെടെ ന്യായവിലയ്ക്ക് സാധാരണക്കാരന് നൽകിക്കൊണ്ട്  ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ആനക്കല്ലിലെ ഏക സ്ഥാപനം കൂടിയാണ്
  ഒന്നാം വാർഷികം ആഘോഷിക്കുന്ന വളരെ മാതൃകപരമായ പ്രവർത്തിക്കുന്ന ഈ മാത്യകാ സഹകരണ സ്ഥാപനത്തിന് കേരള ടുഡേ ന്യൂസിന്റെ എല്ലാവിധ ആശംസകളും അർപ്പിക്കുന്നു

Vipin Raju

Share
Published by
Vipin Raju

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago