മുണ്ടക്കയം : ഗായത്രി കറി പൗഡർ മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും ആദ്യ ഓണസദ്യ സെപ്റ്റംബർ 6 ശനിയാഴ്ച 12 മണിക്ക്കരിനിലം എസ് എൻ ഡി പി ഹാളിൽ
മുണ്ടക്കയത്തെ ഹരിത കർമസേനക്കും, പഞ്ചായത്തിലെ ക്‌ളീനിംഗ് സ്റ്റാഫുകൾക്കുമൊപ്പം. ആഘോഷിക്കും
ഗ്രാമപഞ്ചായത്ത് മെമ്പർമാരും, കുടുംബശ്രീ പ്രവർത്തകരും, വ്യാപാരി നേതാക്കളും മാധ്യമപ്രവർത്തകരും ഇവരോടൊപ്പം സദ്യയിൽ പങ്കുചേരും.
കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥി ആയ ഗായത്രി അനിൽകുമാർ ആരംഭിച്ച വിദ്യാർഥി സംരംഭം ആയ ഗായത്രി കറി പൌഡറിന്റെ ഒന്നാം ഓണാഘോഷമാണിത്.
ഗ്രാമപഞ്ചായത്തു പ്രസിഡന്റ് രേഖ ദാസ് അധ്യക്ഷത വഹിക്കുന്ന യോഗം പ്രെസ്സ് ക്ലബ് പ്രസിഡന്റ് ബോബിന മാത്യു ഉദ്ഘാടനംചെയ്യും.
ഓണസന്ദേശം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്
ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ cv അനിൽകുമാർ,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് TS റഷീദ്,സമിതി പ്രസിഡന്റ് ബഷീർ ബാവ, സെക്രട്ടറി നജീബ് എംകെ
പ്രെസ്സ് ക്ലബ് സെക്രട്ടറി നൗഷാദ് വെമ്പ്ലി,ദൃശ്യ പത്ര മാധ്യമ പ്രവർത്തകർ
CDS ചെയ്യർപേഴ്സൺ ബി വസന്തകുമാരി, കരിനിലം എസ് എൻ ഡി പി ശാഖ പ്രസിഡന്റ് മിനി ബാബു, സെക്രട്ടറി പി എൻ രവി
ഗായത്രി അനിൽകുമാർ മാനേജർ ചിന്നു സാബു, ചാർട്ടേഡ് അക്കൗണ്ടന്റ് തുടങ്ങിയവർ സംസാരിക്കും
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…