പൊൻകുന്നം : അതി ദാരിദ്ര്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ അർത്ഥശൂന്യത വെളിപ്പെടുത്തിക്കൊണ്ട് പൊൻകുന്നത്ത് വായ്മൂടി കെട്ടി പ്രകടനം നടത്തുകയുണ്ടായി.
അന്ന ദാതാക്കളായ കർഷകർ കണ്ണീരും കയ്യുമായി കഴിയുമ്പോൾ കേരളത്തിൽ ദാരിദ്രമില്ലെന്ന് പ്രഖ്യാപിച്ച് മേനി നടിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബി.ജെ. പി ദേശീയ നിർവാഹ സമിതിയംഗം ശ്രീ.കുമ്മനം രാജശേഖരൻ . കോട്ടയം ഈസ്റ്റ് ജില്ലാ കർഷക മോർച്ചയുടെ നേതൃത്വത്തിൽ പൊൻകുന്നത്ത് നടന്ന വായ്മൂടിക്കെട്ടി സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കർഷക മോർച്ച ജില്ലാ അദ്ധ്യക്ഷൻ രതീഷ് ചെങ്കിലാത്ത് അദ്ധ്യക്ഷനായ യോഗത്തിൽ ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് റോയി ചാക്കോ ,ജന സെക്രട്ടറി വി.സി അജികുമാർ, സെക്രട്ടറിമാരായ ടി. ബി. ബിനു ,ജി.ഹരിലാൽ , കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കൊട്ടാരം ,സെക്രട്ടറി എ.സി റജികുമാർ എന്നിവർ സംസാരിച്ചു
BJP Kottayam
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…