പാലാ :ബിജെപി ന്യൂന പക്ഷ മോർച്ച പാലാ മണ്ഡലം കമ്മിറ്റി ഉത്ഘാടനം പാലാ ബി ജെ പി ഓഫീസ് ഹാളിൽ വച്ച് ന്യൂന പക്ഷ സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജ് നിർവഹിച്ചു. തൃതല പഞ്ചായത്ത്, മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ മോർച്ചയുടെ സജീവ സാന്നിധ്യവും സഹകരണവും പാലാ നിയോജകമണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും ശക്തമായി ഉണ്ടായിരിക്കണമെന്ന് യോഗം ഐക്യണ്‌ഠേന തീരുമാനിച്ചു.ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അനീഷ് ജി യുടെ അധ്യഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം വെസ്റ്റ് ന്യൂന പക്ഷ മോർച്ച ജനറൽ സെക്രട്ടറി സിറിൽ. ജി, പാലാ മണ്ഡലം പ്രസിഡന്റ് ജെയിംസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം റോജർ ജോർജ്, ജില്ലാ വൈസ് പ്രസിഡന്റ് സജി എസ് ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡൻ്റ് കെ കെ രാജൻ, ജില്ലാ കമ്മറ്റി അംഗം വേണു വേങ്ങയ്ക്കൽ, ജിജോ മൂഴയിൽ,തുടങ്ങിയവർ പ്രസംഗിച്ചു.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…