Categories: Uncategorized

ക്യാൻസർ രോഗിയായ നിർധന യുവാവ് ചികിത്സാ സഹായം തേടുന്നു

കാഞ്ഞിരപ്പള്ളി:കോട്ടയം ജില്ലയിൽ എരുമേലി -കൊരട്ടി, അമ്പല വളവ് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന  സുബാഷ് പി എസ് ( 40 )പുതുപറമ്പിൽ വീട് ,കുറുവാംമുഴി  എന്ന വ്യക്തി നട്ടെല്ലിന് ക്യാൻസർ ബാധിച്ച് ചികിത്സ സഹായം തേടുന്നു….ആമവാതം പിടിപെട്ട ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന നിർദ്ധന കുടുംബം ആണ് സുബാഷിന്റെത്. ആശാരി പണി ചെയ്തു വന്നിരുന്ന സുബാഷിന് രണ്ട് മാസം മുന്നെയാണ് നടുവിന് വേദന ബാധിച്ചത്. തുടക്കത്തിൽ തിരുമ്മുകളും ആയൂർവേദവും ചെയ്യുകയും തുടർന്ന് കാഞ്ഞിരപള്ളി മേരി ക്യൂൻ ആശുപത്രിയിൽ സി റ്റി സ്കാൻ ചെയ്തപ്പോൾ ആണ് മജ്ജയിൽ ക്യാൻസർ ബാധിച്ച വിവരം അറിയുന്നത്. നിലവിൽ ഈ കുടുംബത്തിന് ആരോഗ്യ ഇൻഷൂർ കാർഡും ഇല്ല…വളരെ പരിതാപകരമാണ് അവസ്ഥ.. റേഷൻ കാർഡും APLആയിരുന്നു. ഇപ്പോൾ തിരുത്താൻ കൊടുത്തിരിക്കുന്നു
നിലവിൽ കോട്ടയം മെഡിക്കൻ കോളെജിൽ അഡ്മിറ്റാകുകയും കടംവാങ്ങിഒരു ലക്ഷം രൂപ മുകളിൽ ചികിത്സ ചിലവ് ആയി… ഇപ്പോൾ വേദന സംഹാരി വാങ്ങാൻ പോലും കഴിയുന്ന അവസ്ഥയല്ല …ഇനി ഒരടി മുന്നൊട്ടു പോകാൻ ആവില്ല. ഇപ്പോൾ എല്ലുകൾ പൊടിയുന്നതിനാൽ വേദനയാൽ മക്കളുടെയും ഭാര്യയുടെയും മുന്നിൽ കരയുന്ന അവസ്ഥയാണ് സുബാഷിന്റെത്… രണ്ട് മാസം മുന്നെ വരെ നല്ല നിലയിൽ കുടുംബം നോക്കി വന്നിരുന്ന യുവാവാണ്….. സുബാഷിന്റെ അമ്മ ചെറുപ്പത്തിലെ മരണപെട്ടതും അച്ഛൻ വേറെ വിവാഹിതനും സ്ഥലത്ത് ഇല്ലത്തതും ആണ് രോഗി യായ ഭാര്യയാണ് ആകെ കൂടെയുളളത് സഹായിക്കാൻ കഴിയുന്നവർ ചുവടെ കൊടുത്തിരിക്കുന്ന സുബാഷിന്റെ ക്യാഷ് ഇട്ട് കഴിയുംവിധം സഹായിക്കുക
Ac/ No 227101000011371 .
Subhash Ps .
lFSC- IOBA0002271 ഇന്ത്യൻ ഓവർസിസ് ബാങ്ക്,
പാറത്തോട്‌ ബ്രാഞ്ച്   
Gpay no:9961315486-
Subhash. P S

Vipin Raju

Share
Published by
Vipin Raju

Recent Posts

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

28 minutes ago

മുണ്ടക്കയത്ത് നാളെ ഹിന്ദു ഏകതാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി

മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…

55 minutes ago

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

14 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

16 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

17 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

20 hours ago