Categories: Uncategorized

ഞാനുംഎന്റെ ജീവകാരുണ്യപ്രവർത്തനവും. മറ്റ്സ്ഥാനാർത്ഥികൾ വോട്ട് ശേഖരിക്കാനുള്ളഓട്ടത്തിലും പണംഎറിഞ്ഞുള്ളപ്രചാരണത്തിലും മുഴുകിയപ്പോൾ ഞാൻപഴയതുണികൾശേഖരിക്കുന്ന തിരക്കിലാണ്,സ്ഥാനാർത്ഥിയുടെ ഫെയ്സ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പുഴ ഡിവിഷനിൽ NDA സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അലക്സാണ്ടർ കുര്യൻ ആഞ്ഞിരിക്കലിന്റെ

ഫെയ്സ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

പോസ്റ്റ് ചുവടെ 👇👇👇

ഞാനുംഎന്റെജീവകാരുണ്യപ്രവർത്തനവും. മറ്റ്സ്ഥാനാർത്ഥികൾ വോട്ട് ശേഖരി
ക്കാനുള്ളഓട്ടത്തിലുംപണംഎറിഞ്ഞുള്ള
പ്രചാരണത്തിലും മുഴുകിയപ്പോൾ ഞാൻ
പഴയതുണികൾശേഖരിക്കുന്ന തിരക്കി
ലാണ്. ഇലക്ഷന് സ്ഥാനാർത്ഥിയാണ് എന്ന കാരണത്താൽ എനിക്ക് എന്നിലെ
നന്മയെ വെടിയാൻ കഴിയില്ല.

എനിക്ക് എന്നിൽ നിന്നുംആർക്കുംഒന്നും നൽകിസഹായിക്കാനാവില്ല.എന്ന്കരുതി മറ്റുളളവരുടെ ദുരാവസ്ഥ കണ്ടില്ലന്ന് നടി
ക്കാനുമാവില്ല. അണ്ണാൻ കുഞ്ഞും തന്നാ
ലാവും വിധം. ഇത് കയ്യിൽ കിട്ടു പ്പോൾ സന്യാസിനി സഹോദരിമാരുടെ മുഖത്തെ
ചിരിയും. ഇത് വാങ്ങുന്ന സഹോദരങ്ങളു
ടെ സന്തോഷത്തെക്കാളും കൂടിയ എന്ത് വിജയമാണ് ഉള്ളത്.അവരുടെപ്രാർത്ഥന മാത്രം മതി.

ഈ തിരക്കിൽ എനിക്ക് നിങ്ങളെനേരിൽ കാണാൻകഴിഞ്ഞുവെന്ന് വരില്ല. അത്
ക്ഷമിച്ച് എനിക്ക് താമര ചിഹ്നത്തിൽ വോ
ട്ട് ചെയ്ത് വിജയിപ്പിക്കണം.

ഒരു കോടി രൂപായുടെ ആഡബരകാറ് വാങ്ങിയ മുഖ്യമന്ത്രിയും. പാവംജനങ്ങൾ
ജയിപ്പിച്ച് വിട്ട ജനപ്രതിനിധികളും കാണാ
തെ പോയ അവഗണിച്ച ഒത്തിരി ജീവിത
ങ്ങൾ നമ്മുടെ നാട്ടിലുണ്ട്. സർക്കാർ സഹായങ്ങൾ ലഭിക്കാതെ ജനപ്രതിനിധി
കൾ തിരിഞ്ഞ് നോക്കാതെനിസഹായ വസ്ഥയിൽ നിറയുന്ന കണ്ണുകൾ കണ്ടില്ല
എന്ന് നടിക്കാനും എനിക്കാവില്ലാഞാനും
എന്റെ ഒപ്പം താമര ചിഹ്നത്തിൽ മത്സരി
ക്കുന്ന സഹപ്രവർത്തകരും വിജയിച്ചാൽ
നിങ്ങളെ പോലുള്ളവരുടെ ഒപ്പം ഞങ്ങൾ
കാണും.

മറക്കാതെ താമരക്ക് വോട്ട് ചെയ്ത് ഞ
ങ്ങളെ വിജയിപ്പിക്കു തുണയായും തണ
ലായും നിങ്ങളുടെ ഒപ്പംഞങ്ങളുണ്ടാവാം
       .💕എന്ന്
                       അലക്സാണ്ടർ കുര്യൻ

Vipin Raju

Share
Published by
Vipin Raju

Recent Posts

കർഷകർക്ക് താങ്ങായി കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക്: എരുമേലി ശാഖയുടെ നവീകരണ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…

12 hours ago

എരുമേലിയിൽ മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചു; പണം കോടതി നിർദേശപ്രകാരം ട്രഷറിയിലേക്ക്

എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…

16 hours ago

ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം നടന്നു; പി.സി. ജോർജ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…

16 hours ago

മികച്ച വെറ്ററിനറി സർജൻ ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട് ഗ്രാമപഞ്ചായത്ത് ആദരിച്ചു

പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…

16 hours ago

മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത; പെരുവന്താനത്ത് കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ ബോധവൽക്കരണവും ശുചീകരണവും സംഘടിപ്പിച്ചു

പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…

19 hours ago

കൊടിമരങ്ങൾ നശിപ്പിച്ചു: മുണ്ടക്കയത്ത് കോൺഗ്രസ് – കെഎസ്‌യു പ്രതിഷേധം

മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…

20 hours ago