കോട്ടയം :മംഗളം ദിനപത്രം കോട്ടയം ബ്യൂറോ ചീഫും , കോട്ടയം പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയുമായ ഷാലു മാത്യുവിൻ്റെ പിതാവും,
കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റുമായ കോട്ടയം ളാക്കാട്ടൂർ ചിലമ്പശ്ശേരിൽ സി.എം. മത്തായി (തങ്കച്ചന്‍, 80) അന്തരിച്ചു.
സംസ്‌കാരം ഞായറാഴ്ച മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിനു വീട്ടില്‍ കൊണ്ടുവരും.
ഭാര്യ : പരേതയായ മറിയാമ്മ ഒറവയ്ക്കല്‍ കുടുംബാംഗം.
മറ്റു മക്കള്‍: റെയ്ച്ചല്‍ (പ്രീത, കാരിത്താസ് ആശുപത്രി),
ഷാജി മാത്യു (ഷാര്‍ജ),
മരുമക്കള്‍:
ഫിലിപ്പോസ്, കുളത്തിങ്കല്‍,കൂരോപ്പട,
ജിനു ഐസക് തേരടിയില്‍,മല്ലപ്പള്ളി(ഷാര്‍ജ),
സ്മിത കെ. തോമസ് (ടീച്ചര്‍, എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,കോട്ടയം. പിറവം ഏഴക്കരനാട് വേമ്പനാട്ട്കല്ലിക്കുഴിയില്‍)
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…