മുണ്ടക്കയം :സാങ്കേതിക തടസ്സവും, കാലാവസ്ഥയുടെ പ്രതികൂല സാഹചര്യവും മൂലം റീ ടാറിങ് പ്രവർത്തി ഏറെ താമസിച്ചത് മൂലം വലിയ ജനകീയ പ്രതിഷേധത്തിന് ഇടയായിരുന്ന കരിനിലം – പശ്ചിമ- കുഴിമാവ് റോഡ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അധികമായി ആവശ്യമായ 1.25 കോടി രൂപ ഉൾപ്പെടെ അനുവദിപ്പിച്ച് റീ ടാറിങ് പ്രവർത്തി ആരംഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു
മുൻപ് വർക്ക് ഏറ്റെടുത്തിരുന്ന കരാറുകാരൻ പ്രവർത്തി നടത്താതെ ഉപേക്ഷിച്ചു പോയത് മൂലമായിരുന്നു ഏറ്റവും വലിയ തടസ്സം നേരിട്ടിരുന്നത്. ഇപ്പോൾ എല്ലാ പ്രശ്നവും പരിഹരിച്ച് കരിനിലം- പശ്ചിമ റോഡ് റീ ടാർ ചെയ്യുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തികൾ പൂർത്തീകരിക്കും. പിന്നീട് അധികമായി കൂടുതൽ ഫണ്ട് അനുവദിച്ച് റോഡ് കൂടുതൽ മികച്ച നിലവാരത്തിലേക്ക് എത്തിക്കുമെന്നും. കൂടാതെ പരമാവധി വേഗത്തിൽ റോഡ് ബിഎം&ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ഈ റോഡിന്റെ സമാന്തര റോഡ് ആയ കരിനിലം- പുഞ്ചവയൽ -504- കുഴിമാവ് റോഡ് ബിഎം&ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 5 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…