കാഞ്ഞിരപ്പള്ളി:കാളകെട്ടി മാഞ്ഞുക്കുളം വട്ടോടിൽ വി .എ. ഹരിദാസ് (79) നിര്യാതനായി .സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.
ഈരാറ്റുപേട്ട ഗവൺമെൻറ് ഹൈസ്കൂൾ ററിട്ടയേർഡ് അധ്യാപകനും, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗവും, സിപിഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ മുൻ സെക്രട്ടറിയും, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: പരേതയായ സൗദാമിനി സദാശിവസദനം എരുമേലി (റിട്ട. അധ്യാപിക)
മകൾ: സിനി ഹരിദാസ് (അധ്യാപിക, സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ തെയ്യാലുങ്കൽ, തിരൂർ)
മരുമകൻ: രാജേഷ് രഘു (ഫിനാൻഷ്യൽ അഡ്വൈവസർ, ആലുവ) .
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…