മുണ്ടക്കയം :സെൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കീഴൂർ വെച്ച് നടന്ന രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സെൻറ് ജോർജ് ഹൈസ്കൂൾ കൂട്ടിക്കൽ കിരീടം നേടി. കോട്ടയം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഡോ ബൈജു വർഗീസ് ഗുരുക്കളിൽ നിന്നും ഏറ്റുവാങ്ങി . എറണാകുളം കോട്ടയം ഇടുക്കി പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള 26 ടീമുകളാണ് പങ്കെടുത്തത്. അതിഥിത്യം വഹിച്ച കീഴൂർ സെൻറ് ജോസഫ് സ്കൂൾ രണ്ടാം സ്ഥാനം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഭവൻസ് ന്യൂസ് പ്രിൻറ് വിദ്യാലയ വെള്ളൂർ 2nd റണ്ണേഴ്സ് അപ്പ് ആയി. ടൂർണമെന്റിലെ മികച്ച താരമായി ആഷിക് എസ് പി (സെൻറ് ജോർജ് എച്ച് എസ് , ഫൈനലിലെ ആദ്യ ഗോൾ സ്കോറർ ശ്രീഹരി K S (സെൻറ് ജോർജ് എച്ച് എസ്), ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ അനലേഷ് മനോജ് (സെൻറ് ജോർജ് എച്ച് എസ് )
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…