പെരുവന്താനം പഞ്ചായത്തിൽ അടുത്ത പൊട്ടിത്തെറി…നാളെ നടക്കാൻ ഇരുന്ന ഗ്രാമസംഗമം നടക്കില്ല, ഇടുക്കി കളക്ടർ പങ്കെടുക്കില്ല, നാളെ തെക്കേമല പഞ്ചായത്ത് മെമ്പർ രാജിവെക്കുന്നു? നാളെ നടക്കാൻ ഇരുന്ന ഗ്രാമ സംഗമത്തിൽ ഇടുക്കി ജില്ലാ കളക്ടർ പങ്കെടുക്കില്ല എന്ന് അറിയിച്ചതോടെ തെക്കേമല വാർഡ് മെമ്പർ രാജി വെക്കാൻ ഒരുങ്ങുകയാണ്, പഞ്ചായത്ത് പ്രസിഡന്റ് നാളെ നടക്കുന്ന പരുപാടി പഞ്ചായത്ത് പരിപാടി അല്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് പരുപാടിയിൽ നിന്നും ജില്ലാ കളക്ടർ ഒഴിവായത് എന്നാണ് വാർഡ് മെമ്പർ പറയുന്നത്, എന്നാൽ ഈ പരുപാടിയെ പറ്റി ഒരാഴ് മുൻപ് പ്രസിഡന്റ് അറിയിക്കുകയും ചെയ്തതായി വാർഡ് മെമ്പർ ഷാജി പുല്ലാറ്റ് പറയുന്നു. …. കൂടുതൽ വിവരങ്ങൾ ഉടൻ
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…