കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 2025 ഓഗസ്റ്റ് 12 ചൊവ്വാഴ്‌ച 3.30 പി.എം.ന്



കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം 2025 ഓഗസ്റ്റ് 12 ചൊവ്വാഴ്‌ച 3.30 പി.എം.ന് ചങ്ങനാശ്ശേരി അരിക്കത്തിൽ കൺവൻഷൻ ഹാളിൽ ബഹു. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ അവർകളുടെ അദ്ധ്യ ക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഓൺലൈനായി നിർവ്വഹിക്കുന്നു. ബഹു. ചങ്ങനാശ്ശേരി എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ മുഖ്യ പ്രഭാഷണം നടത്തുന്നതും. മാവേലിക്കര എം.പി. ശ്രീ. കൊടിക്കുന്നിൽ സുരേഷ് സംസ്ഥാന പോലീസ് മേധാവി ശ്രീ. രവാഡാ ചന്ദ്രശേഖർ IPS, ബഹു. എ.ഡി.ജി.പി. ലോ&ഓർഡർ ശ്രീ. എച്ച് വെങ്കിടേഷ് IPS, ബഹു. ഐ.ജി.പി, സൗത്ത് സോൺ ശ്രീ. എസ്. ശ്യാം സുന്ദർ IPS, ബഹു. ഡി.ഐ.ജി. എറണാകുളം റേഞ്ച് ശ്രീ. സതീഷ് ബിനോ IPS തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു.

ഈ ശിലാസ്ഥാപന കർമ്മത്തിലേയ്ക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
   വിശ്വസ്തതയോടെ ഷാഹുൽ ഹമീദ് എ IPS ജില്ലാപോലീസ്മേധാവി
കോട്ടയം.

കാര്യപരിപാടി
<<<<<<<<<<<<<<<<<
സ്വാഗതം
=========
ഷാഹുൽ ഹമീദ് എ. IPS (ജില്ലാ പോലീസ് മേധാവി, കോട്ടയം)

റിപ്പോർട്ട്
=========
ശ്രീ. ദീപു എൻ.
(ചീഫ് എഞ്ചിനീയർ, പൊതുമരാമത്ത് കെട്ടിടവിഭാഗം)

അദ്ധ്യക്ഷൻ
============
ശ്രീ. വി.എൻ. വാസവൻ (ബഹു. തുറമുഖ-സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി)

ഉദ്ഘാടനം (Online)
=================
ശ്രീ. പിണറായി വിജയൻ (ബഹു കേരളാ മുഖ്യമന്ത്രി)

മുഖ്യപ്രഭാഷണം
===============
അഡ്വ. ജോബ് മൈക്കിൾ (ബഹു. ചങ്ങനാശ്ശേരി എം.എൽ.എ.)

മഹനീയ സാന്നിദ്ധ്യം
==================
ശ്രീ. കൊടിക്കുന്നിൽ സുരേഷ് (ബഹു. മാവേലിക്കര എം.പി.)

ശ്രീ. രവാഡാ ചന്ദ്രശേഖർ IPS (ബഹു. സംസ്ഥാന പോലീസ് മേധാവി)

ശ്രീ. എച്ച് വെങ്കിടേഷ് IPS (ബഹു. എ.ഡി.ജി.പി. ലോ & ഓർഡർ)

ശ്രീ. എസ്. ശ്യാം സുന്ദർ IPS (ബഹു. ഐ.ജി.പി. സൗത്ത് സോൺ)

ശ്രീ. എസ്. സതീഷ് ബിനോ IPS (ബഹു. ഡി.ഐ.ജി. എറണാകുളം റേഞ്ച്)

ശ്രീമതി. കൃഷ്‌ണകുമാരി രാജശേഖരൻ (ചങ്ങനാശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ)

ശ്രീ. വിശ്വനാഥൻ എ.കെ. (അഡീഷണൽ എസ്.പി., കോട്ടയം)

ശ്രീ. ബെന്നി ജോസഫ് (വാർഡ് മെമ്പർ)

ശ്രീ. സലീംകുമാർ കെ.സി. (സെക്രട്ടറി, കെ.പി.ഒ.എ., കോട്ടയം)

ശ്രീ. അനൂപ് അപ്പുക്കുട്ടൻ (സെക്രട്ടറി, കെ.പി.എ. കോട്ടയം)

കൃതജ്ഞത
============
ശ്രീ. കെ.പി. ടോംസൺ (ഡി.വൈ.എസ്.പി. ചങ്ങനാശ്ശേരി)

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago