ഓഗസ്റ്റ് 19 ലോകഫോട്ടോഗ്രാഫി ദിനത്തോടനുബന്തിച്ചു ആൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ ( എ കെ പി എ )
മുണ്ടക്കയം സെൻട്രൽ യൂണിറ്റ് ഫോട്ടോഗ്രാഫിയിൽ അൻപത് വർഷം പൂർത്തിയാക്കിയ മുതിർന്ന അംഗം ശ്രീ പി സി രാജു ( വിജയ സ്റ്റുഡിയോ മുണ്ടക്കയം ) വിനെ പൊന്നാട അണിയിച്ചു മൊമെന്റോ നൽകി ആദരിക്കുന്നു ,സെൻട്രൽ യൂണിറ്റ് പ്രസിഡണ്ട് ബിജു കുമ്പുക്കൻ, സെക്രട്ടറി സിബി PR, ട്രഷറർ ശിവൻ TR, വൈ. പ്രസി രാജു കെ.പി, മേഖല കമ്മറ്റി അംഗങ്ങളായ സഞ്ചു ജേക്കബ്, ഷിബു ജേക്കബ് എന്നിവരും സെൻട്രൽ യൂണിറ്റ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…