55 വർഷമായ പട്ടയ ഭൂമിയിൽ സഞ്ചാരയോഗ്യമായ റോഡി ല്ലായിരുന്നു, കേന്ദ്ര വന നിയമത്താൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. കേന്ദ്ര വനമന്ത്രാലയത്തിൽ നിന്നും നിയമ തടസ്സങ്ങൾ മാറ്റി റോഡ് വിട്ടു കിട്ടുന്നതിനായി വാർഡ് മെമ്പർ ശ്രീമതി സിനു സോമൻ 2021 മുതൽ നിരന്തരമായി പരിശ്രമിച്ചതിന്റെ ഫലമായി നിയമാനുമതി ലഭിക്കുകയും ഭൂമി പഞ്ചായത്തിന് വിട്ടു കിട്ടുകയുംതുടർന്ന് ബഹുമാനപ്പെട്ട പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സഹായത്തോടെ 10 ലക്ഷം രൂപ അനുവദിച്ച് റോഡ്കോൺക്രീറ്റ് നിർമ്മാണം പൂർത്തിയാക്കി. പ്രദേശവാസികൾക്ക് ഈ വർഷത്തെ ഓണസമ്മാനമായി റോഡ് ഉദ്‌ഘാടനം ചെയ്തു നൽകാമെന്നു പ്രതീക്ഷിക്കുന്നു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…