എരുമേലി: ട്വന്റി-ട്വന്റി പാർട്ടി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ (NDA) മുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് എരുമേലി കുറുവാമുഴിയിലെ മുഴുവൻ പ്രവർത്തകരും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സജി ചെറിയാൻ പാഴൂരിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
അരാഷ്ട്രീയ വാദമുയർത്തി വന്ന ട്വന്റി-ട്വന്റി ഇപ്പോൾ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തങ്ങൾക്ക് അംഗീകരിക്കാനാവില്ലെന്ന് പ്രവർത്തകർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കാനിരിക്കെ, കുറുവാമുഴിയിലെ ഈ കൂടുമാറ്റം കോൺഗ്രസ് ക്യാമ്പുകളിൽ വലിയ ആവേശം പകർന്നിരിക്കുകയാണ്.
സ്വീകരണം
കോൺഗ്രസിൽ ചേർന്നവർക്ക് കുറുവാമുഴിയിൽ വെച്ച് സ്വീകരണം നൽകി. ഡിസിസി ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ ബേബി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അബ്ദുൽ ഫത്താഹ്, മണ്ഡലം പ്രസിഡന്റ് ബിജു പത്യാല എന്നിവർ ചേർന്ന് പുതിയ പ്രവർത്തകരെ സ്വീകരിച്ചു.
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…