വിപിൻ രാജു ശൂരനാടൻ
മുണ്ടക്കയം
മുണ്ടക്കയം: ദിവസേന അനവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ എരുമേലി പൂഞ്ഞാർ സംസ്ഥാനപാതയിൽ കൂട്ടിക്കൽ,പൂഞ്ഞാർ . തെക്കേക്കര ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ ആനക്കുഴിയിൽ പാതയോരത്തു നിൽക്കുന്ന കുറ്റൻ മരം അപകട ഭീഷണിയായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിലെ പോലത്തെ കാറ്റുണ്ടായാൽ ഈ മരം എപ്പോൾ വേണമെങ്കിലും റോഡിലേക്ക് പതിക്കാവുന്ന രീതിയിലാണ് നിൽക്കുന്നത് ഇതിന്റെ കീഴിലൂടെ വൈദ്യുതി ലൈനുകളും കടന്നുപോകുന്നുണ്ട് ഇത് താഴേക്ക് പതിക്കുകയാണെങ്കിൽ സമീപത്തെവീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുവാൻ വളരെ സാധ്യതയുണ്ട് പലതവണ ദേശീയപാത അധികാരികൾക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ടും ഈ മരം മുറിച്ചു മാറ്റുന്നതിനുള്ള യാതൊരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും എത്രയും പെട്ടെന്ന് ഇ മരം മുറിച്ചുമാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നും ആണ് നാട്ടുകാർ ആവശ്യപ്പെടുന്നത്
ഫോട്ടോ അടിക്കുറിപ്പ്
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…