ഇന്നലെ രാത്രി 9 മണിക്ക് ആണ് സംഭവം കൂട്ടിക്കൽ സ്വേദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് മൊബൈൽ ഫോൺ നഷ്ടമായത്, മൊബൈലിൽ നിന്നും സിം മറ്റൊരു ഫോണിലേയ്ക്ക് മാറ്റിയ സമയമാണ് മൊബൈൽ ഫോൺ വഴയിൽ നഷ്ടമാവുന്നത്, തുടർന്ന് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ എരുമേലി പേരൂത്തോട് പെട്രോൾ പമ്പ് ഉടമയക്ക് ലഭിക്കുകയും ചെയ്തു, ഈ മൊബൈൽ കാൾ വരുന്നത് ഏറെ നേരം നോക്കി എങ്കിലും കാൾ ഒന്നും വന്നില്ല തുടർന്ന് ഫോൺ നോക്കിയപ്പോൾ ആണ് ഫോണിൽ സിം ഇല്ലാത്ത കാര്യം മനസിലാക്കുന്നത്, മൊബൈൽ ലോക്ക് ആയതിനാൽ ഫോണിലെ നമ്പർ എടുക്കാനും സാധിക്കില്ല, പിന്നീട് നോട്ടിഫിക്കേഷൻ ബാറിൽ നോക്കിയപ്പോൾ കണ്ടത് അവസാനമായി വന്ന നോട്ടിഫിക്കേഷൻ കേരള ടുഡേ ന്യൂസ് ന്യൂസ് ആണ് തുടർന്ന് പമ്പ് ഉടമ കേരള ടുഡേ ന്യൂസിനെ വിവരം അറിയിക്കുകയും, കേരള ടുഡേ നഷ്ടമായ ഫോണിന്റെ വാർത്ത നൽകുകയും വാർത്ത ഇട്ട് 5 മിനിറ്റ് കൂട്ടിക്കൽ നിന്നും 3 പേർ വിളിക്കുകയും കൂട്ടിക്കൽ സ്വേദേശിയുടെ മൊബൈൽ ഫോൺ എന്ന് അറിയിക്കുകയും ചെയ്തു, തുടർന്ന് രാത്രിയിൽ മൊബൈൽ ഉടമ പെട്രോൾ പമ്പിൽ എത്തി മൊബൈൽ കൈപറ്റി
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…