കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കേരള ടുഡേ ന്യൂസ്‌ നോട്ടിഫിക്കേഷൻ മൊബൈലിൽ വന്നു, മുണ്ടക്കയം കൂട്ടിക്കൽ സ്വദേശിയുടെ എരുമേലിയിൽ നഷ്ടമായ മൊബൈൽ ഫോൺ തിരികെ ലഭിച്ചു

0
ce6510f0-955f-49da-adbb-cd03ac9c248d

ഇന്നലെ രാത്രി 9 മണിക്ക് ആണ് സംഭവം കൂട്ടിക്കൽ സ്വേദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് മൊബൈൽ ഫോൺ നഷ്ടമായത്, മൊബൈലിൽ നിന്നും സിം മറ്റൊരു ഫോണിലേയ്ക്ക് മാറ്റിയ സമയമാണ് മൊബൈൽ ഫോൺ വഴയിൽ നഷ്ടമാവുന്നത്, തുടർന്ന് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ എരുമേലി പേരൂത്തോട് പെട്രോൾ പമ്പ് ഉടമയക്ക് ലഭിക്കുകയും ചെയ്തു, ഈ മൊബൈൽ കാൾ വരുന്നത് ഏറെ നേരം നോക്കി എങ്കിലും കാൾ ഒന്നും വന്നില്ല തുടർന്ന് ഫോൺ നോക്കിയപ്പോൾ ആണ് ഫോണിൽ സിം ഇല്ലാത്ത കാര്യം മനസിലാക്കുന്നത്, മൊബൈൽ ലോക്ക് ആയതിനാൽ ഫോണിലെ നമ്പർ എടുക്കാനും സാധിക്കില്ല, പിന്നീട് നോട്ടിഫിക്കേഷൻ ബാറിൽ നോക്കിയപ്പോൾ കണ്ടത് അവസാനമായി വന്ന നോട്ടിഫിക്കേഷൻ കേരള ടുഡേ ന്യൂസ്‌ ന്യൂസ്‌ ആണ് തുടർന്ന് പമ്പ് ഉടമ കേരള ടുഡേ ന്യൂസിനെ വിവരം അറിയിക്കുകയും, കേരള ടുഡേ നഷ്ടമായ ഫോണിന്റെ വാർത്ത നൽകുകയും വാർത്ത ഇട്ട് 5 മിനിറ്റ് കൂട്ടിക്കൽ നിന്നും 3 പേർ വിളിക്കുകയും കൂട്ടിക്കൽ സ്വേദേശിയുടെ മൊബൈൽ ഫോൺ എന്ന് അറിയിക്കുകയും ചെയ്തു, തുടർന്ന് രാത്രിയിൽ മൊബൈൽ ഉടമ പെട്രോൾ പമ്പിൽ എത്തി മൊബൈൽ കൈപറ്റി

Leave a Reply

Your email address will not be published. Required fields are marked *