കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Main Story

Editor’s Picks

Trending Story

എരുമേലിയിൽ മതസൗഹാർദ്ദത്തിന്റെ ‘പുതിയ വഴി’; പള്ളി റോഡിനായി സ്ഥലം വിട്ടുനൽകി മുസ്ലിം കുടുംബങ്ങൾ

എരുമേലി: മതമൈത്രിയുടെ മണ്ണിൽ സ്നേഹത്തിന്റെ മറ്റൊരു അധ്യായം കൂടി. എരുമേലി കനകപ്പലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്കുള്ള റോഡ് വികസനത്തിനായി സ്വന്തം സ്ഥലം വിട്ടുനൽകി മുസ്ലിം കുടുംബങ്ങൾ...

പൂഞ്ഞാർ പിടിക്കാൻ ‘സർപ്രൈസ്’ നീക്കവുമായി ജോസഫ് വിഭാഗം; സ്ഥാനാർത്ഥിയായി എ.കെ.സി.സി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലം തിരിച്ചുപിടിക്കാൻ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നീക്കം തുടങ്ങുന്നു. കാത്തലിക് കോൺഗ്രസ് (എ.കെ.സി.സി) ഗ്ലോബൽ...

അറിവിന്റെ വെളിച്ചം പകർന്നുനൽകി പതിറ്റാണ്ടുകൾ പിന്നിട്ട മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിന്റെ തിരുമുറ്റത്ത് വീണ്ടും സ്മരണകളുടെ ഒത്തുചേരൽ…പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പതിനാറാമത് സംഗമം

മുണ്ടക്കയം: അറിവിന്റെ വെളിച്ചം പകർന്നുനൽകി പതിറ്റാണ്ടുകൾ പിന്നിട്ട മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിന്റെ തിരുമുറ്റത്ത് വീണ്ടും സ്മരണകളുടെ ഒത്തുചേരൽ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പതിനാറാമത് സംഗമം 2026...

ഇടുക്കി പിടിക്കാൻ കോൺഗ്രസ്; പുതുമുഖങ്ങൾക്ക് മുൻഗണന, മുതിർന്നവർ പുറത്തേക്കോ? ദേവികുളം, ഉടുമ്പൻചോല, എന്നീ മണ്ഡലങ്ങളിൽ യുവ നേതാക്കളും പുതുമുഖങ്ങളും…കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി നിർണായക തീരുമാനങ്ങളിലേക്ക്

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും വിജയം ലക്ഷ്യമിട്ട് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി നിർണായക തീരുമാനങ്ങളിലേക്ക്. തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ജില്ലയിലെ അഞ്ച്...

യുവദീപ്തി പ്രവർത്തന മാർഗരേഖ പ്രകാശനം ചെയ്തു; യുവജനങ്ങൾ മാറ്റത്തിന്റെ വക്താക്കളാകണമെന്ന് ആഹ്വാനം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം - യുവദീപ്തിയുടെ 2025-26 പ്രവർത്തന വർഷത്തെ കർമ്മപദ്ധതികൾ ഉൾപ്പെടുത്തിയ പ്രവർത്തന മാർഗരേഖ പ്രകാശനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ...

അമിത വേഗവും ഓവർടേക്കിങ്ങും ചോറ്റി – ചിറ്റടി മേഖലയിൽ അപകടങ്ങൾ തുടർക്കഥ; അധികൃതർ ഉറക്കം നടിക്കുന്നു, റോഡ് ‘റെഡ് സോൺ’ ആയി മാറുന്നു

മുണ്ടക്കയം: ദേശീയപാതയിൽ ചോറ്റിക്കും ചിറ്റടിക്കും ഇടയിലുള്ള ഒരു കിലോമീറ്റർ പ്രദേശം ചോരക്കളമാകുന്നു. 2019 ഒക്ടോബർ 25-ന് കാറും ബൈക്കും കൂട്ടിയിടിച്ച് കൊക്കയാർ വെംബ്ലി സ്വദേശികൾ മരിച്ച ദാരുണ...

കുഞ്ഞുങ്ങളുടെ സുരക്ഷ വിൽപനയ്ക്കല്ല! കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ ഇൻഫ്ലുവൻസർമാരും യൂട്യൂബ് ചാനലുകളും ‘വീഡിയോ ഷൂട്ടിംഗ്’ ചതിക്കുഴിയാകുന്നു.

ലാഭത്തിനും സോഷ്യൽ മീഡിയ റീച്ചിനും വേണ്ടി സ്കൂൾ കുട്ടികളുടെ സുരക്ഷ പണയപ്പെടുത്തുന്ന അപകടകരമായ പ്രവണത മുണ്ടക്കയം,കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വർദ്ധിക്കുന്നു. വൻ തുക വാങ്ങി ചെയ്യുന്ന പ്രമോഷൻ...

സംസ്ഥാന ബജറ്റിൽ അവഗണന: മുണ്ടക്കയം സർക്കാർ ആശുപത്രിയോടുള്ള സർക്കാരിന്റെ നിലപാടിൽ കോൺഗ്രസ് പ്രതിഷേധിച്ചു

മുണ്ടക്കയം: സംസ്ഥാന ബജറ്റിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിന് വലിയ പരിഗണന ലഭിച്ചുവെന്ന് എം.എൽ.എ സെബാസ്റ്റിയൻ കുളത്തുങ്കൽ അവകാശപ്പെടുമ്പോഴും, മുണ്ടക്കയം സർക്കാർ ആശുപത്രിയോട് സർക്കാർ കാട്ടുന്നത് തികഞ്ഞ അവഗണനയാണെന്ന്...

“പൊന്നിനേക്കാൾ തിളക്കമുള്ള മനസ്സ്; വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് കൈമാറി മുണ്ടക്കയം പുലിക്കുന്ന് സ്വദേശി രാജേഷ്…..

മുണ്ടക്കയം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വഴിയിൽ നിന്നു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി പുലിക്കുന്ന് സ്വദേശി രാജേഷ് മാതൃകയായി. ഒരു പവൻ തൂക്കം വരുന്ന മാലയാണ് രാജേഷ്...

പാർട്ടിക്കെതിരെ നിരന്തര നീക്കം: പെരുവന്താനം മുൻ പഞ്ചായത്ത് മെമ്പർ ഷാജി പുല്ലാട്ടിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

പെരുവന്താനം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലയളവിലും അതിനുശേഷവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുൻ ഗ്രാമപഞ്ചായത്ത് അംഗം ഷാജി പുല്ലാട്ടിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും പുറത്താക്കി....

You may have missed