കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
March 1, 2026

Main Story

Editor’s Picks

Trending Story

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് ചരിത്ര വിജയം നേടി -ആന്റോ ആന്റണി എം.പി

പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി...

പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ

പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ജേക്കബ്ബ് കൊട്ടാരത്തിൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ്...

ഇടതിന്റെ വിജയശിൽപികളെന്ന
അവകാശവാദത്തിന് മങ്ങലേറ്റ് കേരള കോൺഗ്രസ് (എം)

തളിർത്തു തഴച്ചുനിന്ന രണ്ടില തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്തും ഇടുക്കിയിലും വാടി. കേരള കോൺഗ്രസു(എം)മായുള്ള ബന്ധം കൊണ്ട് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതു പോലെ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന എൽഡിഎഫ് പ്രതീക്ഷ പൊലിഞ്ഞു. കോട്ടയം ജില്ലാ...

സ്വതന്ത്ര സ്ഥാനാർഥി ആന്റണി മാർട്ടിന് മിന്നും വിജയം ; ഭരണത്തിന് ആന്റണി മാർട്ടിന്റെ പിന്തുണ അനിവാര്യം ..

കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ആന്റണി മാർട്ടിന് 432 വോട്ടുകളുടെ മിന്നും വിജയം. കേരള കോൺഗ്രസ് - എമ്മിന്‍റെ സിറ്റിംഗ് സീറ്റായ ഏഴാം...

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എത്‌നിക് ദിനാഘോഷം സംഘടിപ്പിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എത്‌നിക് ദിനാഘോഷം സംഘടിപ്പിച്ചു. കോളേജിലെ മുഴുവൻ ക്ലാസുകളും നമ്മുടെ രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രത്യേകം തിരഞ്ഞെടുത്ത് ആ സംസ്ഥാനങ്ങളുടെ വേഷവിധാനങ്ങളും...

കുരങ്ങ് വീണ്ടും ഷെഡ്യൂൾ II ലേക്ക്.
ശുപാർശ നൽകിയത് ദേശീയ വന്യജീവി ബോർഡ്‌.

ഡൽഹി :കുരങ്ങ് വീണ്ടും ഷെഡ്യൂൾ II ലേക്ക്.ശുപാർശ നൽകിയത് ദേശീയ വന്യജീവി ബോർഡ്‌.2022 ൽ വന്യ ജീവി സംരക്ഷണ നിയമം  ഭേദഗതി ചെയ്തപ്പോൾ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ...

തദ്ദേശ സ്ഥാപനങ്ങളിൽ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന്

ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20ന്...

പാലായിൽ കത്തിക്കുത്ത്. യുവാവ് മരിച്ചു; സുഹൃത്ത് പിടിയിൽ

തെക്കേക്കരയിൽ മദ്യ ലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ വിപിൻ (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ...

മുണ്ടക്കയത്തെ ചുമട്ടു തൊഴിലാളിയുടെ സത്യസന്ധത: ഒരു ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമസ്ഥന് തിരികെ ലഭിച്ചു: ‘കേരള ടുഡേ’ നൽകിയ വാർത്തയാണ് ഉടമയെ കണ്ടെത്താൻ സഹായിച്ചത്

മുണ്ടക്കയം: വഴിയരികിൽ നിന്നും ലഭിച്ച ഒരു ലക്ഷം രൂപയോളം വിലവരുന്ന ഡയമണ്ട് വള ചുമട്ടു തൊഴിലാളിയുടെ സത്യസന്ധതയിലൂടെ ഉടമസ്ഥന് തിരികെ ലഭിച്ചു. വള നഷ്ടമായതിനെക്കുറിച്ച് 'കേരള ടുഡേ'...

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേരള കോൺഗ്രസ് (എം) പാർട്ടിയിൽ നിന്ന് രണ്ട് പ്രമുഖരെ പുറത്താക്കി

കാഞ്ഞിരപ്പള്ളി : ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പ് കാലഘട്ടങ്ങളിലെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സണ്ണിക്കുട്ടി അഴകമ്പ്രയിൽ, സിറിൾ തോമസ് തടത്തിപറമ്പിൽ എന്നിവരെ കേരള കോൺഗ്രസ് (എം)പാർട്ടിയിൽ നിന്ന്...

You may have missed