കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Main Story

Editor’s Picks

Trending Story

ചിക്കൻ നാച്ചോസിന് പഴകിയ മണം; കൊച്ചി ലുലു പിവിആറിൽ നിന്ന് കേടായ ഭക്ഷണം ലഭിച്ചു, പരാതിയുമായി മുണ്ടക്കയം സ്വദേശി

കൊച്ചി ലുലു പിവിആറിൽ നിന്ന് കേടായ ഭക്ഷണം ലഭിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശി നിതിനാണ് പഴകിയ ഭക്ഷണം ലഭിച്ചത്. സിനിമയുടെ ഇടവേളക്കിടെ ഓർഡർ ചെയ്ത ചിക്കൻ...

മൂന്ന് ദിവസമായി അവശനിലയിൽ മുണ്ടക്കയത്തെ കടതിണ്ണയിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; ആരോരുമില്ലാത്ത ഇസ്മായലിന് കൈത്താങ്ങായി എത്തിയത് Dyfi പ്രവർത്തകർ

മുണ്ടക്കയം ടൗണിൽ ഇസ്മായിൽ ലോട്ടറി കച്ചോടക്കാരൻ ആണ്, പ്രായത്തെ മറന്നും ഭക്ഷണത്തിന് ഉള്ള വക ലോട്ടറി വിറ്റ് ജീവിക്കുന്നു, കഴിഞ്ഞ മൂന്നു ദിവസമായ് മുണ്ടക്കയത്തെ വ്യാപാര സ്ഥാപനത്തിന്...

ജോർജ് മാത്യു അത്യാലിന്റ  ബിജെപി പ്രവേശനം, ബിജെപി നേതൃത്വം പ്രചരിപ്പിക്കുന്നത്  നുണ  സിപിഐ എം

കോട്ടയം : പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ ഇന്ന് തിരുവനന്തപുരത്ത് നടന്ന ബിജെപി സമര പരിപാടി വേദിയിൽ വെച്ച് ബിജെപിയിൽ ചേർന്നു. എന്നാൽ...

ആശാവർക്കർമാർ തിരുവനന്തപുരം ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പെരുവന്താനം പഞ്ചായത്തിലെ ആശാവർക്കർമാർ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ 35 മയിൽ പ്രകടനവും പ്രതിഷേധയോഗം നടത്തി

ആശാവർക്കർമാർ തിരുവനന്തപുരം ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പെരുവന്താനം പഞ്ചായത്തിലെ ആശാവർക്കർമാർ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ 35 മയിൽ പ്രകടനവും പ്രതിഷേധയോഗം നടത്തി....

വൃക്കയിൽ ട്യൂമർ: അറുപത്തിമൂന്നുകാരന് പുനർജന്മമേകി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പളളി: വൃക്കയിൽ ട്യൂമർ ബാധിച്ച അറുപത്തിമൂന്നുകാരനെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗം. കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ചയായ...

കാഞ്ഞിരപ്പള്ളിയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി കപ്പാട് അച്ഛനെയും മകനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി കപ്പാട് മാക്കൽ തങ്കച്ചൻ (63) മകൻ അഖിൽ (29) എന്നിവരെയാണ് വീടിനുള്ളിൽ രണ്ട്...

സി.പി.ഐ.എം നേതാവ് ബി.ജെ.പി യിൽ ചേർന്നു..

പൂഞ്ഞാർ: മുൻ ലോക്കൽ സെക്രട്ടറിയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്മായ  ജോർജ്ജ് മാത്യു അത്തിയാലിൽ ബി.ജെ.പി യിൽ ചേർന്നു..സി.പി.ഐ.എം  സ്ഥാനാർഥിയായി കഴിഞ്ഞ തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ...

ആശമാരുടെ ക്ലിഫ് ഹൗസ് മാർച്ചിനു നേരെ നടന്ന പോലിസ് അതിക്രമത്തിനെതിരെ ആശാസമരക്കമ്മിറ്റിയും സമര സഹായസമിതിയും ചേർന്ന് മുണ്ടക്കയത്തു പ്രതിഷേധ ദിനം ആചരിച്ചു

ആശമാരുടെ ക്ലിഫ് ഹൗസ് മാർച്ചിനു നേരെ നടന്ന പോലിസ് അതിക്രമത്തിനെതിരെ ആശാസമരക്കമ്മിറ്റിയും സമര സഹായസമിതിയും ചേർന്ന് മുണ്ടക്കയത്തു പ്രതിഷേധ ദിനം ആചരിച്ചു….. ആശാ സമര സഹായ സമിതി...

ഹോട്ടലിലെ ആക്രമണം കേരള ഹോട്ടൽ& റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി : ഇന്ന് രാവിലെ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പ്രവർത്തിക്കുന്ന പറസിൽ    ഹോട്ടെലിലെത്തിയ   ലഹരിക്കടിമയായ യുവാവ് ഒരു പ്രകോപനവുമില്ലാതെ കടയുടമ അനീഷിനെയും  സ്ഥാപനത്തിലെത്തിയവർക്കും നേരെ ആക്രമണം നടത്തിയതിൽ...

ബ്ലോക്ക്‌ പഞ്ചായത്തിന് കീഴില്‍ സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി പണത്തിനായി നെട്ടോട്ടമോടേണ്ടതില്ല. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 23.10.2025 വ്യാഴം രാവിലെ 10 മണി മുതല്‍ താലൂക്കിലെ വിവിധ ബാങ്കുകളുടെ സംഗമം സംഘടിപ്പിക്കുന്നു

കാഞ്ഞിരപ്പളളി: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി പണത്തിനായി നെട്ടോട്ടമോടേണ്ടതില്ല. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ 23.10.2025 വ്യാഴം രാവിലെ 10 മണി മുതല്‍ താലൂക്കിലെ...

You may have missed