കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ആശാവർക്കർമാർ തിരുവനന്തപുരം ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പെരുവന്താനം പഞ്ചായത്തിലെ ആശാവർക്കർമാർ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ 35 മയിൽ പ്രകടനവും പ്രതിഷേധയോഗം നടത്തി

0
29e05595-9f09-4c55-80ab-89aa3e827a8e

ആശാവർക്കർമാർ തിരുവനന്തപുരം ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പെരുവന്താനം പഞ്ചായത്തിലെ ആശാവർക്കർമാർ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ 35 മയിൽ പ്രകടനവും പ്രതിഷേധയോഗം നടത്തി. യോഗം വിസി ജോസഫ് വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ ആർ വിജയൻ അധ്യക്ഷത വഹിച്ചു. കെ എൻ രാമദാസ്, ശരത് ഒറ്റപ്ലാക്കൽ, ഷിയാസ് മൂത്തേടത്ത്, VHA സലാം, ആശാവർക്കർമാരായ ഉഷാകുമാരി, മേരിക്കുട്ടി വർഗീസ്, ലിസി ജോസഫ്, റോസമ്മ തോമസ്, സലീന റഷീദ്, സുജാത,തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed