പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍ ഷോപ്പിംഗ് കോംപ്ലക്സ് വരാന്തയില്‍ രക്തം പടര്‍ന്ന നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെ കട തുറക്കാന്‍ വന്ന വ്യാപാരികളാണു രക്തകറ കണ്ടത്.
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോപ്ലെക്സിലെ ഒന്നാം നിലയിലാണ് വ്യാപകമായി രക്ത കറകള്‍ കാണ്ടെത്തിയത്. പല വ്യാപാര സ്ഥാപനങ്ങളുടെ മുമ്ബിലും രക്ത കറകള്‍ വീണ നിലയിലാണ് കാണപ്പെടുന്നത്.
വ്യാപാരികള്‍ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും അക്രമം നടന്നതാണോ അതോ തെരുവുനായകള്‍ എന്തിനെയെങ്കിലും വലിച്ചിഴച്ചു കൊണ്ടുവന്നതാണോ എന്നും സംശയിക്കുന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…