സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതിയാക്കപ്പെട്ടതോടെയാണ് ഒളിവില്‍ പോയത്
ബിജെപി സംസ്ഥാന കമ്മിറ്റി നിന്നും രാജി വെച്ചു, ബെന്നി പെരുവന്താനം ഉള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. നിലവില്‍ കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. വണ്ടിപ്പെരിയാർ സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. ബെന്നി പെരുവന്താനം, വണ്ടിപ്പെരിയാർ സ്വദേശി ഫൈസല്‍, തിരുവനന്തപുരം സ്വദേശികളായ രാജേഷ്, അഗസ്റ്റിൻ എന്നിവരാണ് കേസിലെ പ്രതികള്‍. പി എസ് സിയുടെ വ്യാജ അഡ്വൈസ് മെമ്മോ അടക്കം നല്‍കിയായിരുന്നു തട്ടിപ്പ്. ബെന്നി പെരുവന്താനം നേരത്തെ ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…