കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

വീടും നഷ്ടപരിഹാര തുകയും ലഭിച്ചു, കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് നാല് വയസ്: പ്രളയത്തിൽനിന്ന് ജീവിതത്തിലേക്ക്; കൂട്ടിക്കൽ കേരളത്തിന്റെ അതിജീവന മാതൃക

0

അപകടത്തിനു പിന്നാലെ നൂറിലധികം കുടുംബങ്ങൾ പ്രദേശത്ത് നിന്നും പലായനം ചെയ്തു.

2021 ഒക്ടോബര്‍ 16നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും അപ്പാടെ തകര്‍ന്നുപോയ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ കൂട്ടിക്കലിന്റെ അസാധാരണ തിരിച്ചു വരവിന്റെ കഥ.

നിമിഷങ്ങള്‍ കൊണ്ടുണ്ടായ വെള്ളപ്പൊക്കത്തില്‍ കൂട്ടിക്കല്‍ ടൗണിലെയും ചപ്പാത്തിലെയും നൂറിലേറെ വീടുകളും കച്ചവട സ്ഥാപനങ്ങളുമാണ് നാമാവശേഷമായത്. വെള്ളം കയറിയിറങ്ങിയപ്പോള്‍ തലമുറകളായി ഇവിടെ താമസിച്ചിരുന്നവരുടെ ജീവിതവും ഉപജീവനവും അനിശ്ചിതത്വത്തിലായി.എന്നാല്‍, കേരളത്തിന്റെ സന്‍മനസ് ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും ഒപ്പം നിന്നപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് ഇവിടത്തെ മനുഷ്യര്‍ നടത്തിയ തിരിച്ചുവരവ് സമാനതകള്‍ ഇല്ലാത്തതായിമാറി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed