കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

ഇവിടെ റോഡിലാണ് കാട്. മുണ്ടക്കയം വെള്ളനാടി മുതൽ കൂവപ്പളി വരെ കാടു വളർന്ന് റോഡിൽ കയറി: അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു

0
b20759f4-483d-44fc-b7ba-70b2e25b5d44

ഇവിടെ കാൽനടയാത്ര പാടില്ല ’ വെള്ളനാടി മുതൽ കൂവപ്പള്ളി വരെയുള്ള പ്രദേശത്ത് അധികൃതർ ഇങ്ങനെ ഒരു ബോർഡ് സ്ഥാപിച്ചാൽ നന്നായിരിക്കും. കാരണം റോഡിൽ കയറിയാൽ വാഹനം ഇടിക്കും താഴെ ഇറങ്ങിയാൽ ഇഴജന്തുക്കൾ കടിക്കും എന്ന അവസ്ഥയിലാണ് കാൽനടയാത്രക്കാർ. കാടു വളർന്ന് റോഡിൽ കയറിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.കൂരംതൂക്ക് ഭാഗത്ത്‌ റോഡിന്റെ ഇരുവശത്തുമായി കാട് വളർന്നത് മൂലം വാഹനങ്ങൾക്ക് യാത്രക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു,

ഏറെ വളവും തിരിവും ഉള്ള റോഡ് കൂടിയാണ് ഇത്, ഇത്തരം അപകടസാഹചര്യം ഏറെയുള്ള റൂട്ടിൽ ഒരു നിയന്ത്രണവുമില്ലാതെ എത്തുന്ന വാഹനങ്ങളിൽ നിന്നു രക്ഷ നേടാൻ കാൽനടയാത്രക്കാർ നന്നേ പാടുപെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed