അപകടത്തിനു പിന്നാലെ നൂറിലധികം കുടുംബങ്ങൾ പ്രദേശത്ത് നിന്നും പലായനം ചെയ്തു.
2021 ഒക്ടോബര്‍ 16നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും അപ്പാടെ തകര്‍ന്നുപോയ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ കൂട്ടിക്കലിന്റെ അസാധാരണ തിരിച്ചു വരവിന്റെ കഥ.
നിമിഷങ്ങള്‍ കൊണ്ടുണ്ടായ വെള്ളപ്പൊക്കത്തില്‍ കൂട്ടിക്കല്‍ ടൗണിലെയും ചപ്പാത്തിലെയും നൂറിലേറെ വീടുകളും കച്ചവട സ്ഥാപനങ്ങളുമാണ് നാമാവശേഷമായത്. വെള്ളം കയറിയിറങ്ങിയപ്പോള്‍ തലമുറകളായി ഇവിടെ താമസിച്ചിരുന്നവരുടെ ജീവിതവും ഉപജീവനവും അനിശ്ചിതത്വത്തിലായി.എന്നാല്‍, കേരളത്തിന്റെ സന്‍മനസ് ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും ഒപ്പം നിന്നപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് ഇവിടത്തെ മനുഷ്യര്‍ നടത്തിയ തിരിച്ചുവരവ് സമാനതകള്‍ ഇല്ലാത്തതായിമാറി.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…