ഇവിടെ കാൽനടയാത്ര പാടില്ല ’ വെള്ളനാടി മുതൽ കൂവപ്പള്ളി വരെയുള്ള പ്രദേശത്ത് അധികൃതർ ഇങ്ങനെ ഒരു ബോർഡ് സ്ഥാപിച്ചാൽ നന്നായിരിക്കും. കാരണം റോഡിൽ കയറിയാൽ വാഹനം ഇടിക്കും താഴെ ഇറങ്ങിയാൽ ഇഴജന്തുക്കൾ കടിക്കും എന്ന അവസ്ഥയിലാണ് കാൽനടയാത്രക്കാർ. കാടു വളർന്ന് റോഡിൽ കയറിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.കൂരംതൂക്ക് ഭാഗത്ത് റോഡിന്റെ ഇരുവശത്തുമായി കാട് വളർന്നത് മൂലം വാഹനങ്ങൾക്ക് യാത്രക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു,
ഏറെ വളവും തിരിവും ഉള്ള റോഡ് കൂടിയാണ് ഇത്, ഇത്തരം അപകടസാഹചര്യം ഏറെയുള്ള റൂട്ടിൽ ഒരു നിയന്ത്രണവുമില്ലാതെ എത്തുന്ന വാഹനങ്ങളിൽ നിന്നു രക്ഷ നേടാൻ കാൽനടയാത്രക്കാർ നന്നേ പാടുപെടുന്നു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…