മുണ്ടക്കയം എഫ്.എച്ച്.സിയില്‍ ഐ.പി. ബ്ലോക്കിന്‍റേയും, എക്സ്റേ യൂണിറ്റ് തുടങ്ങുന്നു.
മുണ്ടക്കയം: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭരണ നിയന്ത്രണത്തിലുളള മുണ്ടക്കയം ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ രാത്രികാല കിടത്തി ചികിത്സയുടേയും, എക്സ്റേ യുണിറ്റിന്‍റേയും ഉത്ഘാടനം ഈ മാസം 20-ാം തീയതി...