കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 29, 2026

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണറ്റ്  റെജി കാവുങ്കൽ  പ്രസിഡണ്ട്‌,നിസാർ ഹുസൈൻ സെക്രട്ടറി,   ജോസിൻ ജോർജ് ട്രഷറർ

0
IMG_20251006_120427.jpg

കാഞ്ഞിരപ്പള്ളി :കേരള ഹോട്ടൽ -& റസ്റ്റോറന്റ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണ സമതി തിരഞ്ഞെടുപ്പും ആപ്പിൾ ബി റസ്റ്റോറന്റിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് യോഗം ഉൽഘാടനം ചെയ്തു  ജില്ലാ പ്രസിഡണ്ട്,എൻ പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വർക്കിംഗ് പ്രസിഡണ്ട്  വേണുഗോപാലൻ നായർ ആശംസ അറിയിച്ചു. പുതിയ ഭരണസമതി തിരഞ്ഞെടുപ്പം നടത്തി. യൂണിറ്റ് പ്രസിഡണ്ടായി. റെജി കാവുങ്കൽ സെക്രട്ടറി . നിസാർ ഹുസൈൻ. ട്രഷറർ . ജോസിൻ ജോർജ് . എന്നിവരെയും ഒൻപത് അംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed