എരുമേലിയില്‍ വിദ്യാര്‍ഥിനിയുള്‍പ്പടെ അഞ്ച് പേര്‍ക്ക് നേരെ തെരുവ് നായ ആക്രമണം
എരുമേലി വെച്ചുച്ചിറയില്‍ സ്കൂള്‍ വിദ്യാർഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. വെച്ചൂച്ചിറ സിഎംഎസ് സ്കൂളിന് സമീപമാണ് തെരുവുനായ അക്രമണമുണ്ടായത്.വിദ്യാർഥികള്‍ ട്യൂഷന് പോകും വഴിയായിരുന്നു അക്രമണം.കുട്ടികളെ അക്രമിച്ച ശേഷം...