കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 23, 2026

Year: 2026

പൂഞ്ഞാറിൽ വീണ്ടും പൂഞ്ഞാർ ആശാൻ; ബിജെപി സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിച്ചേക്കും

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി പി.സി. ജോർജ് മത്സരിക്കാനൊരുങ്ങുന്നു. തനിക്ക് പൂഞ്ഞാറിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പി.സി. ജോർജ് പാർട്ടി നേതൃത്വത്തെ ഔദ്യോഗികമായി...

ലോക സ്കൗട്ട് ദിനം : എ.കെ.ജെ.എം സ്കൂളിൽ ശതാബ്ദി ആഘോഷവും സഹവാസ ക്യാമ്പും സംഘടിപ്പിച്ചു.

​കാഞ്ഞിരപ്പള്ളി: ലോക സ്കൗട്ട് ദിനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഫെബ്രുവരി 20-ന് ആരംഭിച്ച ക്യാമ്പ്...

കുരുന്നുകൾക്കായി വർണ്ണക്കൂട്ടൊരുക്കി മുരിക്കുംവയൽ ഗവൺമെന്റ് എൽ.പി.എസ്; കളറിംഗ് മത്സരം ഫെബ്രുവരി 28-ന്

മുണ്ടക്കയം: മുരിക്കുംവയൽ ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൻ്റെ നേതൃത്വത്തിൽ അങ്കണവാടി, പ്രീ-പ്രൈമറി കുട്ടികൾക്കായി മൂന്നാമത് കളറിംഗ് മത്സരം (ക്രയോൺസ്) സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10...

ട്വന്റി-ട്വന്റിയിൽ വൻ വിള്ളൽ; കുറുവാമുഴിയിലെ മുഴുവൻ പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

എരുമേലി: ട്വന്റി-ട്വന്റി പാർട്ടി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ (NDA) മുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് എരുമേലി കുറുവാമുഴിയിലെ മുഴുവൻ പ്രവർത്തകരും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സജി...

വണ്ടൽപതാൽ അസംബനി കവലയിൽ ഇനി ഹൈമാസ് വെളിച്ചം; ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിച്ചു

മുണ്ടക്കയം: വണ്ടൽപതാൽ അസംബനി കവലയിലെ യാത്രാക്ലേശത്തിനും ഇരുട്ടിനും പരിഹാരമായി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തെളിഞ്ഞു. ജോസ് കെ. മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1.75...

കാഞ്ഞിരപ്പള്ളിയിൽ കനത്ത കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കാഞ്ഞിരപ്പള്ളി: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ മാനിടുംകുഴിയിൽ രവി മാധവൻ കുന്നേപറമ്പിലിന്റെ വീടിന്...

കേരള ടുഡേ’ വാർത്തയെ തുടർന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര ഇടപെടൽ…കാഞ്ഞിരപ്പള്ളി അഞ്ജലിപ്പ ചെക്ക് ഡാം പരിസരം ശുചീകരിച്ചു

കാഞ്ഞിരപ്പള്ളി: 'കേരള ടുഡേ' വാർത്തയെ തുടർന്ന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തര ഇടപെടൽ. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചിറ്റാർ പുഴയുടെ ഭാഗമായ അഞ്ജലിപ്പ ചെക്ക് ഡാം പരിസരമാണ് ജനപ്രതിനിധികളുടെ...

സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ പറത്താനം വെറ്ററിനറി ഡിസ്‌പെൻസറിയിലെ ഡോ. നെൽസൺ എം. മാത്യു തിരഞ്ഞെടുക്കപ്പെട്ടു

മുണ്ടക്കയം: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനുള്ള പുരസ്കാരം ഡോ. നെൽസൺ എം. മാത്യുവിന്. കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ പറത്താനം വെറ്ററിനറി ഡിസ്‌പെൻസറിയിലെ...

മുരിക്കുംവയൽ ജി.വി.എച്ച്.എസ്.എസിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി

മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്കിൽ ഡെവലപ്മെന്റ് സെന്റർ (SDC) വിദ്യാർത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹൃദ്യമായി നടന്നു. പഠനത്തോടൊപ്പം തൊഴിൽ...

മലയോര ഹൈവേയിൽ ആവേശം വിതറാൻ മിലിന്ദ് സോമൻ; ‘ഹിൽ ഹൈവേ റൺ’ 22-ന് കുട്ടിക്കാനം മരിയൻ കോളേജ് ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് നിർവ്വഹിക്കും

ഇടുക്കി: ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ ഉണർവ് നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന 'ഹിൽ ഹൈവേ റൺ' ഫെബ്രുവരി 22-ന് നടക്കും. പ്രശസ്ത ബോളിവുഡ് താരവും...