കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 16, 2026

Year: 2026

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; തകരാർ കാരണം വ്യക്തമാക്കാതെ മെറ്റ

രാജ്യത്തെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം സേവനങ്ങൾ പണിമുടക്കി. ആപ്ലിക്കേഷനുകൾ ശരിയായി ലോഡുചെയ്യുന്നില്ലെന്നും ഫീഡുകൾ പുതുക്കുന്നതിൽ പരാജയപ്പെടുന്നുണ്ടെന്നും ആയിരക്കണക്കിന് ഉപയോക്താക്കൾ പരാതിപ്പെട്ടു. ഇത് പലർക്കും സാധാരണപോലെ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല....

നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ച വാഗമണ്ണിലെ സ്ഥലത്ത് അനധികൃത നിർമ്മാണ പ്രവർത്തനമെന്ന് പരാതി; പരാതി പറയാൻ വിളിച്ച് പൊതുപ്രവർത്തകനോട് വില്ലേജ് ഓഫിസർ മോശമായി പെരുമാറി 

വാഗമൺ: നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനം നിലനിൽക്കുന്ന വാഗമണ്ണിലെ പരിസ്ഥിതി ലോല പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നതായി പരാതി. വാഗമണ്ണിൽ നിയമം കാറ്റിൽ പറത്തി നിർമാണങ്ങൾ നടന്നിട്ടും...

വാഗമണ്ണിൽ കുടുംബത്തിന് നേരെ ക്രൂരമർദ്ദനം; പ്രതികളെ സംരക്ഷിക്കാൻ പോലീസിൻ്റെ ഒത്തുകളിയെന്ന് ആരോപണം; കോടതി ജാമ്യം നിഷേധിച്ചിട്ടും നടപടിയില്ല

വാഗമൺ: വാഗമണ്ണിൽ വിനോദയാത്രയ്ക്കെത്തിയ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി. ഭിന്നശേഷിക്കാരിയായ ബാലികയടക്കം കുട്ടികളെ ക്രൂരമായി മർദ്ദിച്ചിട്ടും,...

എരുമേലി കെഎസ്ആർടിസി സ്റ്റാൻഡ്: ഒഴിപ്പിക്കൽ ഭീഷണിയിൽ കക്ഷിചേരാനൊരുങ്ങി പഞ്ചായത്ത്; നിർണ്ണായക നീക്കവുമായി ഭരണസമിതി

എരുമേലി: കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്ന ഭൂമി ഉടമസ്ഥാവകാശ തർക്കത്തിൽ, കോടതിയിൽ കെഎസ്ആർടിസി നൽകിയ അപ്പീൽ ഹർജിയിൽ കക്ഷി ചേരാൻ എരുമേലി ഗ്രാമപഞ്ചായത്ത് തീരുമാനം. പഞ്ചായത്തിൽ അടിയന്തരമായി...

നാട്ടു ചന്ത
കർഷക സംഗമം 12 ന്

കുരുവിക്കൂട് :തളിർ എലിക്കുളംനാട്ടുചന്തയുടെകർഷം സംഗമം 12 ന്രാവിലെ 10 ന്കുരുവിക്കൂട്നാട്ടു ചന്തയിൽനടക്കും.കർഷകസൗഹൃദ സദസ്സ്, കർഷക പ്രതിഭകൾക്ക് ആദരം,കാർഷികാനുഭവങ്ങളുടെ പങ്കുവെയ്ക്കൽ,പച്ചക്കറി കൃഷി അറിയേണ്ടവ എന്നവിഷയത്തിൽകാർഷിക പഠന പരിപാടി എന്നിവ...

ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

പാലാ: ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി. മീനച്ചിൽ നെല്ലിക്കൽ എൻ...

ലോകകപ്പ് ഫുട്ബോൾ പടിവാതിൽക്കൽ നിൽക്കെ, ആവേശക്കടലായി മാറുകയാണ് മുണ്ടക്കയം, കൂട്ടിക്കൽ മേഖല. ഇഷ്ട ടീമുകളുടെയും താരങ്ങളുടെയും കൂറ്റൻ കട്ടൗട്ടുകളും ഫ്ലക്സുകളും ഉയർത്തി തങ്ങളുടെ ഫുട്ബോൾ പ്രേമം പരസ്യമാക്കുന്ന തിരക്കിലാണ് ഇവിടുത്തെ ആരാധകർ.

അർജന്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾക്കാണ് മേഖലയിൽ ആരാധകർ ഏറെയുള്ളത്. മെസിയുടെ നേതൃത്വത്തിൽ അർജന്റീന വീണ്ടും കിരീടം ചൂടുമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുമ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കന്നി ലോകകപ്പ്...

ഈരാറ്റുപേട്ടയിലെ ഇറച്ചികടകള്‍ പണിമുടക്ക് തുടരുന്നു; വില വർധന പ്രഖ്യാപിച്ച് വ്യാപാരികൾ

ഈരാറ്റുപേട്ട: കന്നുകാലികളുടെ ലഭ്യതയിലുണ്ടായ കുറവും, അതിര്‍ത്തികളിലെ കര്‍ശന പരിശോധനകളും കടത്തുകൂലിയിലുണ്ടായ വര്‍ദ്ധനവും കാരണം മാടുകളെ കൊണ്ടുവരുന്നത് പ്രതിസന്ധിയിലായിരിക്കുകയാണെന്നും വില വർധനയല്ലാതെ മറ്റു വഴികളില്ലെന്നും പ്രഖ്യാപിച്ച് ഈരാറ്റുപേട്ടയിലെ ഇറച്ചിക്കടകൾ...

കര്‍ഷകര്‍ ‘ഹാപ്പി’, റബറിന് റെക്കോര്‍ഡ് വില; കിലോഗ്രാമിന് 269 രൂപയായി

കോട്ടയം: ആഭ്യന്തര റബര്‍ വില റെക്കോര്‍ഡില്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിന്റെ സ്‌പോട്ട് വില കിലോഗ്രാമിന് 269 രൂപയായി. കിലോഗ്രാമിന് 242 രൂപയുമായി ലാറ്റക്‌സ് പിന്നാലെയുണ്ട്. കോട്ടയം,...

ഗുണ്ടാസംഘങ്ങൾക്ക് 50,000 രൂപ നൽകണം, മാടുകളെ കൊണ്ടുവരാനാകുന്നില്ല; 12 മുതൽ ഇറച്ചിക്കടകൾ അടയ്ക്കും

കോട്ടയം ∙ ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് അറവുമാടുകളുടെ വരവു കുറഞ്ഞു. ഇറച്ചിക്കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധം തുടങ്ങി. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യാപാരികൾ കടകൾ അടച്ചിടും. ഇതോടെ...

You may have missed