‘കേരള ടുഡേ’ വാർത്തയ്ക്ക് ഫലം: മുണ്ടക്കയം കൂട്ടിക്കൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ മുണ്ടക്കയം പഞ്ചായത്ത് രംഗത്ത്; ഗതാഗതം നിയന്ത്രിക്കാൻ പോലീസിനൊപ്പം യാത്രക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും കൈമെയ് മറന്ന് രംഗത്തിറങ്ങി; ഇത് മുണ്ടക്കയത്തിന്റെ ഒത്തൊരുമ
മുണ്ടക്കയം: കൂട്ടിക്കൽ ജംഗ്ഷനിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും മാതൃകാപരമായ കൂട്ടായ്മ. ജംഗ്ഷനിലെ ദുരിതാവസ്ഥ ചൂണ്ടിക്കാണിച്ച് 'കേരള ടുഡേ' ന്യൂസ് നൽകിയ വാർത്തയ്ക്ക്...