പീരുമേട്ടിൽ പരീക്ഷണവുമായി യുഡിഎഫ്: “ഇത്തവണ ഞാൻ ആണ് സ്ഥാനാർഥി” ക്യാമ്പയിൻ വൈറൽ
തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വേറിട്ട പരീക്ഷണവുമായി പീരുമേട് നിയോജകമണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പ്. "ഞാൻ ആണ് സ്ഥാനാർഥി" എന്ന ക്യാമ്പയിൻ വാചകം സോഷ്യൽ മീഡിയയിലും അണികൾക്കിടയിലും വലിയ ചർച്ചയായി...