എംജി സർവ്വകലാശാലയിൽ കെഎസ്‌യുവിന് ചരിത്ര വിജയം; ബിസിനസ് സ്റ്റഡീസിൽ ഫലം തടഞ്ഞുവെച്ചതിനെതിരെ പ്രതിഷേധം
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ (SILT) മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത് കെഎസ്‌യു. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി മത്സരിച്ച ബിസിനസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലും...