കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Year: 2026

ഇടുക്കിയിൽ മാതാപിതാക്കൾ വഴക്കുപറഞ്ഞതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് മരിച്ചു

ഇടുക്കി രാജാക്കാട് : പൂപ്പാറക്ക് സമീപം വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരണമടഞ്ഞു… മുരിക്കുംതൊട്ടി മൗണ്ട് ഫോർട്ട്‌ സ്കൂളിലെ പത്താം ക്ലാസ്സ്...

തൊടുപുഴ ആവർത്തിക്കരുത്; എരുമേലിയിലും മുക്കൂട്ടുതറയിലും അപകടക്കെണികൾ ഏറുന്നു: അടിയന്തര സുരക്ഷാ നടപടികൾ വേണമെന്ന് ആവശ്യം

എരുമേലി: തൊടുപുഴ മുതലക്കോടത്ത് ഓടയിൽ വീണ് യുവാവ് മരിച്ച ദാരുണ സംഭവം നാടിനെ നടുക്കുമ്പോഴും, സമാനമായ അപകട ഭീഷണികളുമായി എരുമേലിയും പരിസര പ്രദേശങ്ങളും. എരുമേലി പ്രൈവറ്റ് ബസ്...

പാലാ-പൊൻകുന്നം റോഡിലെ മീഡിയനുകൾ ‘അപകടക്കെണി’; ബോർഡുകൾ തകർന്നു, രാത്രികാലങ്ങളിൽ വാഹനങ്ങൾ മുകളിലേക്ക് ഇടിച്ചു കയറുന്നു

പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗം അപകടമേഖലയാകുന്നു. റോഡിലെ മീഡിയനുകളെക്കുറിച്ച് സൂചന നൽകുന്ന ബോർഡുകൾ വാഹനങ്ങളിടിച്ച് തകർന്നതാണ് പ്രധാന വില്ലൻ. ഇതോടെ...

പൂഞ്ഞാർ മണ്ഡലത്തിൽ രണ്ട് ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിന് 53 ലക്ഷം രൂപ അനുവദിച്ചു

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ രണ്ട് ക്ഷേത്രക്കുളങ്ങളുടെ നവീകരണത്തിനായി സംസ്ഥാന ഇറിഗേഷൻ വകുപ്പ് മുഖേന തുക അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഇടച്ചോറ്റി...

കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്; കുറേ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, അതിന്റെ പേരിലല്ല ഇപ്പോൾ അറിയപ്പെടുന്നത്; തുറന്നുപറഞ്ഞ് കൂട്ടിക്കൽ ജയചന്ദ്രൻ

സോഷ്യൽ മീഡിയയിലൂടെ വൈറലാകാനോ പണം സമ്പാദിക്കാനോ തനിക്ക് താല്പര്യമില്ലെന്ന് കൂട്ടിക്കൽ ജയചന്ദ്രൻ. ജീവിക്കാൻ ആവശ്യമായ സമ്പാദ്യം തനിക്കും ഭാര്യക്കും ഉണ്ടെന്നും ജയചന്ദ്രൻ കൂട്ടിച്ചേർത്തു.  സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി...

ഓൾ കേരള പഞ്ചഗുസ്തി മത്സരത്തിൽ ചരിത്ര നേട്ടവുമായി അമൽ ജ്യോതി എൻജിനീയറിങ്ങ് കോളേജ്.

കാഞ്ഞിരപ്പള്ളി: വയനാട് വച്ച് നടന്ന 48-മത് സംസ്ഥാനതല പഞ്ചഗുസ്‌തി മത്സരത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. പെൺകുട്ടികളുടെ 70-80 കിലോ വിഭാഗത്തിൽ സിയോണ...

ഡിസംബർ ഒന്നിന് മുണ്ടക്കയത്തെ ഭാര്യവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് XC 138455 എന്ന ടിക്കറ്റ് എടുത്തത്, കാഞ്ഞിരപ്പള്ളിയിൽ അടിച്ച 20 കോടിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ‘കൊറിയർ’ വഴി പോയോ? അവകാശവാദവുമായി റിട്ട. എ.എസ്.ഐ കോടതിയിൽ…

20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ. രംഗത്ത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്‌.ഐ. കെ.കെ....

മോഷണക്കേസിലെ ‘ലേഡി കില്ലറെ’ കുടുക്കി ഓട്ടോ ഡ്രൈവർ; ; 10 കേസുകളിലെ പ്രതിയെ പൂട്ടിയ മനോജിനെ കോട്ടയം വെസ്റ്റ് പൊലീസ് ആദരിച്ചു

കോട്ടയം: പത്തോളം മോഷണക്കേസുകളിൽ പ്രതിയായ തമിഴ്‌നാട് സ്വദേശിനിയെ കുടുക്കാൻ പൊലീസിനെയും നാട്ടുകാരെയും സഹായിച്ച ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ...

ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമയായി മുണ്ടക്കയത്തെ ‘ചെരാൽ’; അഞ്ച് പതിറ്റാണ്ടിന്റെ തണൽക്കൂട്ട്…സംരക്ഷകരായി ഓട്ടോ തൊഴിലാളികൾ

മുണ്ടക്കയം: നാടും നഗരവും കഠിനമായ വേനൽച്ചൂടിൽ വെന്തുരുകുമ്പോൾ, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ആശ്വാസത്തിന്റെ തണൽവിരിക്കുകയാണ് ഈ അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ചെരാൽ മരം. ആൽമര...

കുമിളിയിൽ പുലിപ്പേടി: രണ്ടാം മൈലിൽ വളർത്തുനായയെ കൊന്നു; ജാഗ്രതാ നിർദ്ദേശം

കുമിളി: ഇടുക്കി കുമിളിക്ക് സമീപം രണ്ടാം മൈലിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ വൻ ഭീതിയിലാണ്. രണ്ടാം മൈൽ...

You may have missed