കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

‘ദൃശ്യം’ സീരീസിന്റെ മൂന്നാം ഭാഗത്തിൽ തന്റെ കഥാപാത്രമായ കണ്ടക്ടർ മുരളി ഉണ്ടായിരിക്കില്ലെന്ന് അറിയിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ

0
cdd98a90-c42f-4611-9cdd-72c9a7016d6a

ദൃശ്യം’ സീരീസിലെ മൂന്നാം ഭാഗത്തിൽ തന്റെ കഥാപാത്രമായ കണ്ടക്ടർ മുരളി ഉണ്ടായിരിക്കില്ലെന്ന് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. ‘ദൃശ്യം 3’ യുടെ ഷൂട്ടിങ് ആരംഭിച്ചതിനു പിന്നാലെയാണ് കൂട്ടിക്കൽ ജയചന്ദ്രന്റെ കുറിപ്പ്. ‘ദൃശ്യം’ രണ്ടാം ഭാഗത്തിലും ജയചന്ദ്രന്റെ ഈ കഥാപാത്രം ഉണ്ടായിരുന്നില്ല.

ഒരു പ്രത്യേക അറിയിപ്പ്; ‘ദൃശ്യം 3’യിൽ കണ്ടക്ടർ മുരളി ഉണ്ടായിരിക്കുന്നതല്ല’. –‘ദൃശ്യം’ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ച് കൂട്ടിക്കല്‍ ജയചന്ദ്രൻ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.ദൃശ്യം 3’ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed