കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 19, 2026

ഓണക്കനി
നിറപ്പൊലിമ “
പദ്ധതിയ്ക്ക്
തുടക്കം

0
IMG-20260619-WA0027.jpg


എലിക്കുളം:
ഓണക്കാലത്ത് പൂക്കൾ , പച്ചക്കറി
എന്നിവയിൽ
സ്വയം പര്യാപ്തത
ലക്ഷ്യമാക്കി “കൂടും ബശ്രീ ” വിഭാവന
ചെയ്യുന്ന “ഓണക്കനി
നിറപ്പൊലിമ ” പദ്ധതിയ്ക്ക് എലിക്കുളം ഗ്രാമ പഞ്ചായത്തിൽ
തുടക്കമായി
ഗ്രാമ പഞ്ചായത്ത്
എട്ടാം വാർഡിലെ
ധനലക്ഷ്മി, അനുഗ്രഹ
കുടുംബശ്രീ ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള
തളിർ കർഷക സംഘമാണ് കൃഷി നടത്തുന്നത്
ബന്തിപ്പൂച്ചെടികൾ
നട്ട് എലിക്കുളം
ഗ്രാമ പഞ്ചായത്ത്
പ്രസിഡൻ്റ് യമുനാ പ്രസാദ് ഉദ്ഘാടനം
ചെയ്തു
ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്
മാത്യൂസ് പെരുമനങ്ങാട്ട്
അദ്ധ്യക്ഷനായി
ക്ഷേമകാര്യ സ്റ്റാൻ്റിംഗ്
കമ്മറ്റി ചെയർമാൻ
ജോഷി കെ ആൻ്റണി
കുഴിക്കാട്ട് താഴെ മുഖ്യപ്രഭാഷണം
നടത്തി
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സ് ൺ
സൂര്യാ മോൾ , പഞ്ചായത്തംഗങ്ങളായ തുളസി സാബു,
മനോജ് സി ,
സുജാതാ ദേവി ,
അബ്‌ദുൾ കരീം,
മറിയാമ്മ അടിച്ചിലേത്ത് ,
എം.കെ. സുജാത,
കൃഷി ഓഫീസർ
കെ. പ്രവീൺ,
അസി: കൃഷി ഓഫീസർ എ.ജെ
അലക്സ് റോയ്,
സി.ഡി എസ് ചെയർപേഴ്സൺ
പി. എസ്. ഷെഹ്‌ന ,
എ .ഡി. എസ് സെക്രട്ടറി
വി.എൻ രാജമ്മ,
കർഷക ഗ്രൂപ്പ്
കൺവീനർ
സന്ധ്യാ രാധാകൃഷ്ണൻ
മെത്തായ ത്തേൽ,
സി.ഡി എസ്
അക്കൗണ്ടൻ്റ്
വി.ജി. ശ്രീകാന്ത്
തുടങ്ങിയവർ
സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You may have missed