കിഫ നൽകിയ കേസിൽ, ഹൈക്കോടതിയുടെ നിർണായക ഉത്തരവ്തോക്ക് ലൈസൻസിന് പോലീസ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് വേണ്ട.

11 months ago

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ കിഫ നൽകിയ കേസിൽ, തോക്ക് ലൈസൻസ് ലഭിക്കുന്നതിന് നിർബന്ധിത പോലീസ് ട്രെയിനിങ് സർട്ടിഫിക്കറ്റ് വേണമെന്ന സർക്കാർ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് കണ്ടെത്തി. കേരളത്തിലെ…

പതിനൊന്നു വർഷങ്ങളായി തകർന്ന് കിടക്കുന്ന കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂൾ വളപ്പിലെ ഇൻഡോർ സ്റ്റേഡിയം ഇഴജന്തുക്കൾക്ക് താവളം ; അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് ഡോ. എൻ. ജയരാജ് എംഎൽഎ.

11 months ago

കാഞ്ഞിരപ്പള്ളി : നിർമ്മാണം പൂർത്തിയാക്കി നാല് മാസങ്ങൾക്കുള്ളിൽ നിലംപൊത്തിയ കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂൾ വളപ്പിലെ വോളീബോൾ ഇൻഡോർ സ്റ്റേഡിയം പവിലിയൻ, പതിനൊന്നു വർഷങ്ങൾ കഴിഞ്ഞിട്ടും മാറ്റമില്ലാതെ വീണ…

പൊൻകുന്നത്ത് മറിഞ്ഞ ലോറി ഉയർത്തുന്നതിനിടെ ജെസിബി തട്ടി ഒരാളുടെ വിരലുകൾ അറ്റു

11 months ago

പൊൻകുന്നം: പനമറ്റം-രണ്ടാംമൈൽ റോഡിൽ മുത്താരമ്മൻകോവിലിന് സമീപം റബ്ബർത്തടി കയറ്റി വന്ന ലോറി മറിഞ്ഞു. ജെസിബി ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമിക്കുന്നതിനിടെ അടുത്തുനിന്നയാളുടെ കാൽപ്പാദത്തിൽ ജെസിബിയുടെ കാൽ പതിച്ച്…

വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും, ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് വി എസ് അച്ചുതാനന്ദൻ ഉദ്ഘാടനം നിർവഹിച്ച പഴയ കൃഷി ഭവൻ കെട്ടിടത്തിൻ്റ ശിലാഫലകം

11 months ago

വിപിൻ രാജു ശൂരനാടൻ മുണ്ടക്കയം: മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ ഓർമ്മയാവുമ്പോൾ വി.എസ്. ഓർമ്മയിൽ കൂട്ടിക്കൽ ഗ്രാമവും ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ്2004 സെപ്തംബറിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ…

മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരിശ കോളേജിൽ KSU യൂണിറ്റ് രുപികരിച്ചു.

11 months ago

മുണ്ടക്കയം മുരിക്കുംവയൽ ശ്രീ ശബരിശ കോളേജിൽ KSU യൂണിറ്റ് രുപികരിച്ചു. അമലേഷ് അധ്യക്ഷ വഹിച്ച യോഗത്തിൽകെഎസ്‍യു ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാം യൂണിറ്റ് സമ്മേളനം ഉദ്ഘാടനം…

മീനച്ചിൽ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ചെയർമാൻ വേലനിലം മൂന്നാം മൈലിൽ മുക്കാടൻ ഹൗസിൽ തോമസ് എസ് മുക്കാടൻ നിര്യാതനായി,

11 months ago

തോമസ് എസ് മുക്കാടൻ (83 ) നിര്യാതനായി, മുണ്ടക്കയം , മീനച്ചിൽ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ചെയർമാൻ വേലനിലം മൂന്നാം മൈലിൽ മുക്കാടൻ ഹൗസിൽ തോമസ്…

മരണത്തിന്റെ വക്കിലായിരുന്ന വയോധികന് എരുമേലിയിലെ പാലിയേറ്റീവ് സംഘവും ആംബുലൻസ് ഡ്രൈവറും രക്ഷകരായി…

11 months ago

ഇന്നലെ എരുമേലി ഇരുമ്പൂന്നിക്കരയിലാണ് സംഭവം. സാധാരണയായുള്ള പരിശോധനയുടെ ഭാഗമായി കിടപ്പുരോഗികളുടെ പരിചരണത്തിന് ചെന്ന പാലിയേറ്റീവ് സംഘം കണ്ടത് വീട്ടിൽ ബോധരഹിതനായി കിടക്കുന്ന വയോധികനെ. ഇരുമ്പൂന്നിക്കര അരയാണ്ടയിൽ വീട്ടിൽ…

ദീപിക ദിനപത്രത്തിൻ്റെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടറായിരുന്ന സിബി ചൂനാട്ട് ഓർമ്മയായിട്ട് അഞ്ചു വർഷം, വാർത്തകളുടെ ലോകത്തെ ചൂനാടൻ

11 months ago

ദീപിക ദിനപത്രത്തിൻ്റെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടറായിരുന്ന സിബി ചൂനാട്ട് ഓർമ്മയായിട്ട് അഞ്ചു വർഷം, വാർത്തകളിൽ തന്റെതായ വ്യക്തിത്വം പാലിച്ച സിബി വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ…

നാളെ പ്രഖ്യാപിച്ചിരുന്ന ബസ് സമരം പിൻവലിച്ചു

11 months ago

ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സ്വകാര്യവ സമരം മാറ്റിവെച്ചു. സംയുക്ത ബസ് ഉടമ സംഘടനകളുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സമരമാണ് മാറ്റിവെച്ചത്.വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ്…

വിഎസിന്റെ നിര്യാണം : സംസ്ഥാനത്ത് നാളെ പൊതു അവധി

11 months ago

മുൻ മുഖ്യമന്ത്രി വിഎസിന്റെ നിര്യാണത്തിൽ അനുശോചിച്ച സംസ്ഥാനത്ത് നാളെ പൊതു അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. വിഎസിൻറെ നിര്യാണത്തിൽ അനുയോജിച്ച മറ്റന്നാൾ ഔദ്യോഗിക…