പൊൻകുന്നം: കലയുടെയും സാംസ്കാരിക പ്രവർത്തനങ്ങളുടെയും മുഖംമൂടിയണിഞ്ഞ് ലക്ഷങ്ങളുടെ അഴിമതി നടത്തുന്ന പൊൻകുന്നം സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഇയാൾ സർവീസിലിരുന്ന കാലയളവിൽ വ്യാജ പട്ടയ മാഫിയയുമായും…
പത്തനംതിട്ട: മണ്ഡലകാല ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഫയർ ആൻഡ് റെസ്‌ക്യു ഉദ്യോഗസ്ഥർക്ക് തണലായി പെരുനാട് ബദനി ആശ്രമത്തിലെ മത്തായി അച്ചൻ. ശാരീരിക അസ്വസ്ഥതകളാൽ വലഞ്ഞ ഉദ്യോഗസ്ഥന് സൗജന്യ…
കാഞ്ഞിരപ്പള്ളി: എരുമേലി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് (ഉപ്പിക്കുപ്പ) ബിജെപി അംഗം കെ.കെ. രാജന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് കോൺഗ്രസ് കോടതിയിൽ. വസ്തുവകകളുടെ വിവരങ്ങൾ മറച്ചുവെച്ച് വ്യാജ…
മുണ്ടക്കയം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ജാതിപരമായി അധിക്ഷേപിച്ചെന്ന പരാതിയുമായി മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് വിമൽ. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ജാതീയമായ പരാമർശങ്ങൾ നടത്തി…
വന്യമൃഗ ശല്യം കാരണം ജനങ്ങൾ പ്രവേശിക്കാൻ മടിക്കുന്ന വനാതിർത്തികളും ആളൊഴിഞ്ഞ എസ്റ്റേറ്റുകളും കേന്ദ്രീകരിച്ച് മലയോര മേഖലയിൽ വ്യാജമദ്യ നിർമാണ സംഘങ്ങൾ സജീവമാകുന്നു. ആന, കാട്ടുപോത്ത് ,പുലി തുടങ്ങിയ…
കൂട്ടിക്കൽ: കൂട്ടിക്കൽ റോഡിലെ ചെളിക്കുഴിക്കും നെന്മേനിക്കും ഇടയിലുള്ള ഇരുനൂറ് മീറ്റർ ഭാഗം വാഹനയാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരേ സ്ഥലത്ത് മൂന്ന് ഓട്ടോറിക്ഷകളാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.…
മുണ്ടക്കയം:പറത്താനം വ്യാകുലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ, 2026 ജനുവരി 22 വ്യാഴം വൈകുന്നേരം 4.45നു കൊടിയേറ്റ് തുടർന്ന് ലദീഞ്ഞ് വിശുദ്ധ കുർബാന നൊവേന,(ഫാദർ…
കാഞ്ഞിരപ്പള്ളി : ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് തുല്യനീതി ഉറപ്പാക്കുന്ന വിവേചനരഹിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുമായി പൊതുസമൂഹത്തെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ 2026 ജനുവരി 29,30,31, ഫെബ്രുവരി…
ഏന്തയാർ: ഏന്തയാർ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 43-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 23 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 2.00-ന്…
ഏന്തയാർ: ഏന്തയാർ ജെ.ജെ. മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 43-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ജനുവരി 23 വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 2.00-ന്…