പൊന്നിനേക്കാൾ തിളക്കമുള്ള സത്യസന്ധത: കളഞ്ഞു കിട്ടിയ 1 പവൻ തൂക്കമുള്ള സ്വർണ മാല ഉടമയ്ക്ക് തിരികെ നൽകി ചിറ്റടി സ്വദേശിനിയായ വീട്ടമ്മ…

3 months ago

പവന് വില എത്ര കൂടിയാലും സത്യസന്ധതയ്ക്ക് തന്നെയാണ് പൊന്നിനേക്കാൾ മൂല്യം എന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ചിറ്റടി സ്വദേശിനിയായ വീട്ടമ്മ മുണ്ടക്കയം: പൈങ്ങണയ്ക്കും ചിറ്റടിയ്ക്കും ഇടയിൽ ബസിൽ യാത്ര…

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് ചരിത്ര വിജയം നേടി -ആന്റോ ആന്റണി എം.പി

3 months ago

പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജക മണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിലും, കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് ഉജ്ജ്വല മുന്നേറ്റം നടത്തിയതായി ആന്റോ ആന്റണി…

പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ

3 months ago

പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ജേക്കബ്ബ് കൊട്ടാരത്തിൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ്…

ഇടതിന്റെ വിജയശിൽപികളെന്ന <br>അവകാശവാദത്തിന് മങ്ങലേറ്റ് കേരള കോൺഗ്രസ് (എം)

3 months ago

തളിർത്തു തഴച്ചുനിന്ന രണ്ടില തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്തും ഇടുക്കിയിലും വാടി. കേരള കോൺഗ്രസു(എം)മായുള്ള ബന്ധം കൊണ്ട് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേതു പോലെ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന എൽഡിഎഫ് പ്രതീക്ഷ പൊലിഞ്ഞു. കോട്ടയം ജില്ലാ…

സ്വതന്ത്ര സ്ഥാനാർഥി ആന്റണി മാർട്ടിന് മിന്നും വിജയം ; ഭരണത്തിന് ആന്റണി മാർട്ടിന്റെ പിന്തുണ അനിവാര്യം ..

3 months ago

കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ആന്റണി മാർട്ടിന് 432 വോട്ടുകളുടെ മിന്നും വിജയം. കേരള കോൺഗ്രസ് - എമ്മിന്‍റെ സിറ്റിംഗ് സീറ്റായ ഏഴാം…

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എത്‌നിക് ദിനാഘോഷം സംഘടിപ്പിച്ചു

3 months ago

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തിൽ എത്‌നിക് ദിനാഘോഷം സംഘടിപ്പിച്ചു. കോളേജിലെ മുഴുവൻ ക്ലാസുകളും നമ്മുടെ രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രത്യേകം തിരഞ്ഞെടുത്ത് ആ സംസ്ഥാനങ്ങളുടെ വേഷവിധാനങ്ങളും…

കുരങ്ങ് വീണ്ടും ഷെഡ്യൂൾ II ലേക്ക്.<br>ശുപാർശ നൽകിയത് ദേശീയ വന്യജീവി ബോർഡ്‌.

3 months ago

ഡൽഹി :കുരങ്ങ് വീണ്ടും ഷെഡ്യൂൾ II ലേക്ക്.ശുപാർശ നൽകിയത് ദേശീയ വന്യജീവി ബോർഡ്‌.2022 ൽ വന്യ ജീവി സംരക്ഷണ നിയമം  ഭേദഗതി ചെയ്തപ്പോൾ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ…

തദ്ദേശ സ്ഥാപനങ്ങളിൽ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന്

3 months ago

ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബര്‍ 20ന്…

പാലായിൽ കത്തിക്കുത്ത്. യുവാവ് മരിച്ചു; സുഹൃത്ത് പിടിയിൽ

3 months ago

തെക്കേക്കരയിൽ മദ്യ ലഹരിയിൽ ഉണ്ടായ വാക്കുതർക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ വിപിൻ (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ…

മുണ്ടക്കയത്തെ ചുമട്ടു തൊഴിലാളിയുടെ സത്യസന്ധത: ഒരു ലക്ഷം രൂപയുടെ ഡയമണ്ട് വള ഉടമസ്ഥന് തിരികെ ലഭിച്ചു: ‘കേരള ടുഡേ’ നൽകിയ വാർത്തയാണ് ഉടമയെ കണ്ടെത്താൻ സഹായിച്ചത്

3 months ago

മുണ്ടക്കയം: വഴിയരികിൽ നിന്നും ലഭിച്ച ഒരു ലക്ഷം രൂപയോളം വിലവരുന്ന ഡയമണ്ട് വള ചുമട്ടു തൊഴിലാളിയുടെ സത്യസന്ധതയിലൂടെ ഉടമസ്ഥന് തിരികെ ലഭിച്ചു. വള നഷ്ടമായതിനെക്കുറിച്ച് 'കേരള ടുഡേ'…