ഓണക്കാല പച്ചക്കറി കൃഷി വിത്തിടീൽ ഉത്സവം29 ന്<br>

3 weeks ago

എലിക്കുളം:എലിക്കുളം ഗ്രാമ പഞ്ചായത്തിൻ്റെഓണക്കാല പച്ചക്കറി കൃഷി പദ്ധതി . " ഓണത്തിനൊരു കൂട പച്ചക്കറി "പദ്ധതിയുടെവിത്തിടീൽ ഉത്സവം29 ന് രാവിലെ 11 ന്നടക്കും.മല്ലിക ശ്ശേരി കരിമുണ്ടയിൽകെ.കെ. വാസുവിൻ്റെകൃഷിയിടത്തിൽഗ്രാമ…

കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും മെയ് 31 ന് വൈക്കത്ത്

3 weeks ago

വൈക്കം: കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും മെയ് 31 ന് വൈക്കത്ത് നടക്കും.…

പ്രതിഭാ സംഗമവും പഠനോപകരണ വിതരണം നടന്നു

3 weeks ago

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 22,എസ്.എസ്. എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും…

ഏർലി ഇന്റർവെൻഷൻ & അസസ്സ്മെന്റ് സ്ക്രീനിങ്  ക്യാമ്പ് മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു

4 weeks ago

കാഞ്ഞിരപ്പള്ളി :തണൽ ന്യൂറോ റീഹാബിലിറ്റേഷൻ & ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 0 - 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ഏർലി ഇന്റർവെൻഷൻ & അസസ്സ്മെന്റ്…

ജോർഡിൻ കിഴക്കേ തലയ്ക്കൽ കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡണ്ട്<br>

4 weeks ago

കാഞ്ഞിരപ്പള്ളി:- കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രമാക്കി കർഷക ക്ഷേമം മുൻനിർത്തി കഴിഞ്ഞ 43 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡണ്ടായി ജോർഡിൻ കിഴക്കേതലക്കൽ തിരഞ്ഞെടുക്കപ്പെട്ടു. …

‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് സതീശൻ; ഇനി വാഹന മോഡിഫിക്കേഷൻ നടക്കുമോ? നിയമവും സാധ്യതയും…

1 month ago

പുതുതലമുറയെ ഏറെ ആകർഷിച്ച പ്രഖ്യാപനമായിരുന്നു വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി നൽകും എന്നത്. വി.ഡി. സതീശന്റെ പ്രഖ്യാപനവും യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം കൂടിയായപ്പോൾ അത് ഏറെ ശ്രദ്ധനേടി.…

കാഞ്ഞിരപ്പള്ളിയിൽ വീട്ടുമുറ്റത്തുനിന്ന് സ്കൂട്ടർ കവർന്ന കേസ്: യുവാവ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

1 month ago

കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിൽ പട്ടിമറ്റം സ്വദേശി പോലീസിന്റെ വലയിലായി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഭാഗത്ത് താമസിക്കുന്ന അൽത്താഫ് നൂഹ് (29) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

ചരിത്രം വഴിമാറി, പൂഞ്ഞാറിന്റെ ‘ഒറ്റക്കൊമ്പനായി’ ഇനി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്). 1960-ന് ശേഷം പൂഞ്ഞാർ മണ്ഡലത്തിൽ കൈപ്പത്തി അടയാളത്തിൽ മത്സരിച്ച് വിജയിക്കുന്ന ആദ്യ സ്ഥാനാർത്ഥിയായി സജി ജോസഫ് 

1 month ago

പൂഞ്ഞാർ: ചരിത്രം വഴിമാറി, പൂഞ്ഞാറിന്റെ 'ഒറ്റക്കൊമ്പനായി' ഇനി അഡ്വ. സെബാസ്റ്റ്യൻ എം.ജെ (സജി ജോസഫ്). 1960-ന് ശേഷം പൂഞ്ഞാർ മണ്ഡലത്തിൽ കൈപ്പത്തി അടയാളത്തിൽ മത്സരിച്ച് വിജയിക്കുന്ന ആദ്യ…

ഇവിടെ എല്ലാം സെറ്റ് ആണ്; സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിൽ മുന്നണികൾ; മുണ്ടക്കയത്ത് സ്ഥാനാർത്ഥിക്കായി വാഹനവും മൈക്ക് അനൗൺസുമെന്റും പാരഡിഗാനങ്ങളുമടക്കം രഹസ്യമായി സജ്ജമാക്കി അണികൾ

1 month ago

വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.വേട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർഥികളെക്കാൾ ചങ്കിടിപ്പുമായി അണികളും നേതാക്കളും ബൂത്തുതലത്തിലെ കണക്കുകൾ നിരത്തിയുള്ള അവകാശവാദങ്ങൾ പെട്ടിതുറക്കുമ്പോൾ കാണുമോ എന്ന ആശങ്ക പുറമേകാണിക്കുന്നില്ലെങ്കിലും എല്ലാവരുടെയും…