നടന്ന് വരുന്നവരെ പെട്ടിയിലാക്കി തിരിച്ചയക്കുന്ന സ്വകാര്യ ആശുപത്രികൾ ; പാലാ ചേർപ്പുങ്കലിലെ മാർസ്ലീവാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് കോമയിലായിരുന്ന വിദ്യാർത്ഥി മരിച്ചു; കേസെടുത്ത് പാലാ പൊലീസ്

8 months ago

പാലാ: കാൽമുട്ടിന് പരിക്കേറ്റതിനെതുടർന്ന് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ നൽകിയ കുത്തിവെപ്പിനെ തുടർന്ന് കോമായിലായ 18കാരൻ മരിച്ചു. ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ ആർ പ്രണവ് (18)…

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വായന ക്ലബും, ഡിബേറ്റ് ക്ലബും ഉദ്ഘടാനം ചെയ്തു

8 months ago

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ വായന ക്ലബും, ഡിബേറ്റ് ക്ലബും ഉദ്ഘടാനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഴുത്തുകാരനും, സിനിമ…

തൃണമൂൽ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 17ഇന്ന്

8 months ago

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപം മുരുക്കോലിൽ ആർക്കേടിൽ സജ്ജമാക്കിയിരിക്കുന്ന തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 17-10 -2025 വെള്ളിയാഴ്ച…

ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

8 months ago

ശബരിമലയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു, അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി ശശിധരന്റെ നേതൃത്വത്തിൽ…

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ ആത്മഹത്യ! പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം

8 months ago

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനെതിരെ കേസെടുക്കാമെന്നു പൊലീസിനു നിയമോപദേശം. അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ മനു…

കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബായി മാറുന്നുവെന്ന് രാജൂ എബ്രഹാം എക്സ് എം.എല്‍.എ പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് സംഘടിപ്പിച്ച മെഗാ എഡ്യു കാര്‍ണിവലിന് തിരി തെളിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു

8 months ago

കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബാകുന്നു കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബ്ബായി മാറുന്നുവെന്ന് രാജൂ എബ്രഹാം എക്സ് എം.എല്‍.എ പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് സംഘടിപ്പിച്ച മെഗാ എഡ്യു…

വീടും നഷ്ടപരിഹാര തുകയും ലഭിച്ചു, കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് നാല് വയസ്: പ്രളയത്തിൽനിന്ന് ജീവിതത്തിലേക്ക്; കൂട്ടിക്കൽ കേരളത്തിന്റെ അതിജീവന മാതൃക

8 months ago

അപകടത്തിനു പിന്നാലെ നൂറിലധികം കുടുംബങ്ങൾ പ്രദേശത്ത് നിന്നും പലായനം ചെയ്തു. 2021 ഒക്ടോബര്‍ 16നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും അപ്പാടെ തകര്‍ന്നുപോയ കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ കൂട്ടിക്കലിന്റെ…

ഇവിടെ റോഡിലാണ് കാട്. മുണ്ടക്കയം വെള്ളനാടി മുതൽ കൂവപ്പളി വരെ കാടു വളർന്ന് റോഡിൽ കയറി: അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു

8 months ago

ഇവിടെ കാൽനടയാത്ര പാടില്ല ’ വെള്ളനാടി മുതൽ കൂവപ്പള്ളി വരെയുള്ള പ്രദേശത്ത് അധികൃതർ ഇങ്ങനെ ഒരു ബോർഡ് സ്ഥാപിച്ചാൽ നന്നായിരിക്കും. കാരണം റോഡിൽ കയറിയാൽ വാഹനം ഇടിക്കും താഴെ…

മൊത്തം 71 പേർ: കോൺഗ്രസ്‌ മുണ്ടക്കയം ബ്ലോക്കിന് പുതിയ കമ്മറ്റി…

8 months ago

ഭാരവാഹികളുടെ ലിസ്റ്റിൽ ആരെയും ഒഴിവാക്കാൻ പറ്റാതെ സമ്മർദ്ദം മുറുകിയതോടെ എല്ലാവരും പട്ടികയിൽ ഇടം നേടി. എരുമേലി, മുണ്ടക്കയം, കോരുത്തോട്, പാറത്തോട് പഞ്ചായത്തുകൾ ഉൾപ്പെട്ട കോൺഗ്രസ്‌ മുണ്ടക്കയം ബ്ലോക്ക്‌…

കാർഷിക-ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് വിദേശവിപണിയൊരുക്കും- ബ്ലോക്ക് പഞ്ചായത്ത്

8 months ago

കാഞ്ഞിരപ്പളളി: കാർഷിക ഭക്ഷ്യമേഖലയിലെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കി വിദേശ മാർക്കറ്റുകളിൽ എത്തിക്കാൻ ബ്ലോക്ക് പഞ്ചായത്തും, താലൂക്ക് വ്യവസായ വകുപ്പും സംയുക്തമായി പദ്ധതികൾ തയ്യാറാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത്…