ഒരു ഒട്ടോറിക്ഷയിൽ പരമാവധി 3 പേർ എന്നാണ് നിയമം. അതും കടന്നാൽ നിയമപരമല്ലെങ്കിലും 4 അല്ലങ്കിൽ 5 പേരും പേരെ നമ്മൾ കാണാരുണ്ട്. എന്നാൽ 7 യാത്രക്കാരുമായി പോയ ഒരു ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം മുണ്ടക്കയം പുഞ്ചവയൽ റോഡിൽ വിദ്യാർത്ഥി റോഡിൽ വീണത്, ഷട്ടിൽ ഓടുന്ന ഓട്ടോകൾ വഴയിൽ നിന്നും എത്രപേരെ ഓട്ടോയിൽ കയറ്റാൻ പറ്റുമോ അത്രയും പേരെ കയറ്റുകയാണ് ചെയ്യുന്നത്, കുട്ടികളെ യാത്രക്കാരുടെ മടിയിൽ ഇരുത്തിയും ഓട്ടോ യാത്ര പോവുന്നതും കാണാൻ സാധിക്കും
കുട്ടികളെ കുത്തിനിറച്ച് ഓടുന്ന ഓട്ടോകൾ ഓരോ സ്കൂൾ പരിസരത്തും കാണാം. എന്തെങ്കിലും അപകടം ഉണ്ടായാൽ മാത്രം ചോദ്യങ്ങൾ ഉയരും. ഒരു അധ്യയന വർഷം രാവിലെയും വൈകീട്ടുമായി കുറഞ്ഞത് 400 യാത്രകൾ എങ്കിലും ഇത്തരത്തിൽ ചെയ്യേണ്ടിവരും. അപ്പോൾ ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ വലുതാണ്. ഓട്ടോഡ്രൈവർമാരും കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന മാതാപിതാക്കളും ഇക്കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തണം
അപകടരീതിയിൽ ഡ്രൈവർ സീറ്റിൽ ഇരുത്തിയും കൂടുതൽ കുട്ടികളെ കുത്തിനിറച്ചും യാത്രചെയ്യുന്നത് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ്.
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…