കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 28, 2026

Breaking News

അപകടമോ കൊലപാതകമോ ?സുബിന്റെ മരണത്തില്‍ അടിമുടി ദുരൂഹത?പരാതി കോടതിയിലേയ്ക്ക്

കഴിഞ്ഞ ദിവസം ചെറുവള്ളികുളം പുറക്കയം ആറ്റിൽ മീൻപിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു, കണയങ്കവയൽ സ്വേദേശി സുബിൻ വാതല്ലൂർ ആണ് മരിച്ചത്, ബുധൻ ഉച്ചക്ക്ശേഷം കൂട്ടുകാർക്കൊപ്പം...

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണ പ്രതിസന്ധി ; യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് .. ബൈപാസ് പില്ലറുകളിൽ റീത്ത് വച്ച് പ്രതിഷേധ സമരങ്ങൾക്ക് തുടക്കം കുറിക്കും..

കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസിന്റെ നിർമാണം പാതി വഴിയിൽ നിലച്ചതിന് പിന്നിൽ സ്ഥലം എംഎൽഎയുടെ അനാസ്ഥയാണെന്ന് യുഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ബൈപ്പാസ് നിർമ്മാണം മനപൂർവം അട്ടിമറിക്കുന്നതിനെതിരേ യുഡിഎഫ്...

തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യും: സജി മഞ്ഞക്കടമ്പിൽ

തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അലഞ്ഞ് തിരിഞ്ഞ് തെരുവിലൂടെ നടന്ന് മനുഷ്യരെ കടിക്കുകയും വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം വരുത്തുകയും ചെയ്യുന്ന തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ...

ബൈക്ക് അപകടം: മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പെരുമാന മഠം പി.എൻ ഭാസിയുടെ മകൻ അരുൺ പി. ബി മരണപെട്ടു

പുല്ലുപാറയിൽ വാഹന അപകടത്തിൽ വണ്ടൻപതാൽ സ്വദേശി പെരുമാന മഠം പി.എൻ ഭാസിയുടെ മകൻ അരുൺ പി. ബി (45 വയസ് മരിച്ചത്, എന്നാണ് ലഭിക്കുന്ന വിവരം, ഇടിച്ച...

ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച്  വണ്ടൻപതാൽ സ്വദേശിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിർത്താതെ പോയി

പുല്ലുപാറയിൽ വാഹന അപകടത്തിൽ വണ്ടൻപതാൽ സ്വദേശിക്ക് ദാരുണാന്ത്യം, വണ്ടൻപതാൽ സ്വേദേശി അരുൺ ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം, ഇടിച്ച വാഹനം നിർത്താതെ പോയി എന്ന് പോലീസ്...

ചാത്തൻതറയിൽ മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

ഭാര്യമാതാവിനെ മരുമകൻ അടിച്ചുകൊന്നു വെച്ചൂച്ചിറ ചാത്തൻതറ അഴുത കോളനിയിൽ താമസിക്കുന്ന ഉഷ മണി 54 ആണ് കൊല്ലപ്പെട്ടത് മരുമകൻ സുനിൽ 38 ആണ് മൺവെട്ടി കൊണ്ട് തലക്കടിച്ച്...

ആഡംബരക്കാറില്‍ കറങ്ങി നടക്കും; പ്ലസ് ടു കുട്ടികളേയും ഐടി പ്രൊഫഷണലുകളേയും വളച്ചിടും; ലഹരിക്ക് അടിമയായ യുവതികളേയും വശീകരിക്കും; മാളുകളിലും ഇരയെ തേടിയെത്തും കുറുക്കന്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘ടീ ഷോപ്പുകളെ’ മറയാക്കി അനാശാസ്യ കടകള്‍; കൊച്ചി സൗത്തിലെ ‘ബ്രാഞ്ച്’ പോലീസ് അറിഞ്ഞത് മണ്ണാര്‍ക്കാടുകാരനില്‍ നിന്നും; അക്ബര്‍ അലിയുടെ പെണ്‍വാണിഭ കുതന്ത്രങ്ങള്‍ പൊളിഞ്ഞത് ഇങ്ങനെ

എറണാകുളം സൗത്തില്‍ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് ഉത്തരേന്ത്യക്കാരായ ആറ് പെണ്‍കുട്ടികള്‍. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കിയതിനുശേഷം ലഹരി നല്‍കിയാണ് ഇവരെ അനാശാസ്യ...

ഓൺലൈൻ തട്ടിപ്പ് കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 21 ലക്ഷം നഷ്ടമായി

കാഞ്ഞിരപ്പള്ളി സ്വദേശിക്ക് 21 ലക്ഷം നഷ്ടമായി. കാഞ്ഞിരപ്പള്ളി സ്വദേശി അരുൺ കുമാറാണ് തട്ടിപ്പിന് ഇരയായത്. വ്യാജ ട്രെഡിങ് ആപ്പിൽ നിക്ഷേപിച്ച പണമാണ് നഷ്ടമായത്. വലിയ തുക റിട്ടേൺ...

നിയമം കാറ്റില്‍പ്പറത്തി കെ.എസ്.ആർ.ടി.സി,സ്വകാര്യ – ബസുകള്‍… ബെല്ലും ബ്രേക്കുമില്ല, മരണപ്പാച്ചില്‍…ചോദ്യം ചെയ്താല്‍ തെറിവിളി

നിയമം ഞങ്ങള്‍ക്ക് പുല്ലാണ് ! വാഹനവുമായി നിരത്തിലിറങ്ങുമ്ബോള്‍ ചില കെ.എസ്.ആർ.ടി.സി , സ്വകാര്യ ബസ് ഡ്രൈവർമാരുടെ മനോഭാവമിതാണ്. മനുഷ്യജീവന് വില കല്പിക്കാതെ ഇവർ വളയംപിടിക്കുമ്ബോള്‍ കാഴ്ചക്കാരുടെ റോളിലാണ്...

മുണ്ടക്കയം പുത്തൻചന്തയില്‍ 11 പേര്‍ക്ക് മഞ്ഞപ്പിത്തം

പുഞ്ചവയലിന് പിന്നാലെ ആശങ്കയുയർത്തി മുണ്ടക്കയത്തും മഞ്ഞപ്പിത്തം പടരുന്നു. മുണ്ടക്കയം പുത്തൻചന്ത മേഖലയിലാണ് 11 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്തെ നാല് കിണറുകളില്‍നിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്നാണു...

You may have missed