കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

അപകടമോ കൊലപാതകമോ ?സുബിന്റെ മരണത്തില്‍ അടിമുടി ദുരൂഹത?പരാതി കോടതിയിലേയ്ക്ക്

img_1064-1.jpg

കഴിഞ്ഞ ദിവസം ചെറുവള്ളികുളം പുറക്കയം ആറ്റിൽ മീൻപിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു, കണയങ്കവയൽ സ്വേദേശി സുബിൻ വാതല്ലൂർ ആണ് മരിച്ചത്, ബുധൻ ഉച്ചക്ക്ശേഷം കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയതാണ് യുവാവ് എന്നാണ് നാട്ടുക്കാർ പറയുന്നത്, കൂട്ടുകാർക്ക് ഒപ്പം പോയ യുവാവ് എങനെ മരിച്ചു എന്ന് ദുരുഹതയാണ് ഇപ്പോൾ സുബിന്റെ സഹോദരന്റെ ഭാര്യ പരാതിയുമായി കോടതിയിൽ സമീപിക്കുന്നത്,

മരണ കാരണം അറ്റാക്ക് ആണെന്ന് പറയുമ്പോളും, തള്ളി കളയാൻ പറ്റാത്ത ഒന്നാണ് നാട്ടുക്കാർ പറയുന്ന തൊട്ട പൊട്ടി എന്ന് ഉള്ളത്, കൂടുതൽ സംശയങ്ങൾ

സുബിന്റെ നെഞ്ചിൽ കാലിൽ കൈയിൽ എങ്ങനെ കരിനിലിച്ച പാട് വന്നു

മുങ്ങി മരിക്കാൻ മുട്ടോളം വെള്ളം ഇല്ലാതെ എങ്ങനെ മരിക്കും

അറ്റാക്ക് ആണേൽ നെഞ്ചിലെ പാട് എങ്ങനെ

വെടി പൊട്ടി മരിച്ചു എങ്കിൽ ഒരു പൊള്ളൽ പോലും ശരീരത്തിൽ എന്താ ഇല്ലാഞ്ഞേ, ഇതിൽ മരുന്ന് നിറയ്ക്കാൻ സമയം എടുക്കില്ലേ

5,വെള്ളത്തിൽ മറിഞ്ഞു വീണു എങ്കിൽ മുഖത്തു ഒന്നും എന്താ പാടുകൾ ഇല്ലാത്തെ, ഒരേസമയംവെള്ളത്തിൽ2പേര്നിന്നിട്ട്ഒരാൾക്കുമാത്രംഎങ്ങനെആഘാതംഏൽക്കും,തൊട്ട്അടുത്ത് നിന്നുഎന്ന്പറയുമ്പോൾഎന്തുകൊണ്ട്അവനെരക്ഷിച്ചില്ല, അതും കരയുടെ അടുത്തായി നിന്നവർ

ആദ്യം പറഞ്ഞു നീന്താൻ പോയി ഒഴുക്കിൽ പെട്ട് മരിച്ചു എന്ന് പിന്നെ പറഞ്ഞു തോട്ട പൊട്ടി മരിച്ചു എന്ന് പിന്നെ പറഞ്ഞു സൈലന്റ് attack ആണെന്ന്, ഇതിൽ ഏതാണ് ശരി, ഇതിലൊന്നും ഈ പാടുകൾ, നെഞ്ചിലെ ക്ഷതം ഉണ്ടാകില്ല, കൈയിൽ കാലിൽ പാട് ഉണ്ടാകില്ല

മൊത്തം 6പേര് ഉണ്ടായിരുന്നു എന്ന്, ആരൊക്കെ