കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 26, 2026

Erumeli

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടിയ എരുമേലി സ്വദേശി സുമേഷ് മരിച്ചു

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്നും ചാടിയ യുവാവ് മരിച്ചു. എരുമേലി മൂർക്കാംപെട്ടി സ്വദേശി സുമേഷ് (27) ആണ് മരിച്ചത്.ഇന്ന് വൈകിട്ട്...

വ്യാജമദ്യം ‌‌ജനവാസം ഇല്ലാത്ത പ്രദേശങ്ങളിൽ: വാറ്റുചാരായ നിർമാണം ആനയിറങ്ങും മാമലയിൽ; …ഒരാഴ്ചയ്ക്കിടെ എക്സൈസും പൊലീസും മുണ്ടക്കയം മലയോര മേഖലയിൽ തകർത്തത് മൂന്ന് വാറ്റുകേന്ദ്രങ്ങൾ, ഹോം മെയ്ഡ് മുതൽ ഹോം ഡെലിവറി വരെ…

മുണ്ടക്കയം ∙ ഒരാഴ്ചയ്ക്കിടെ എക്സൈസും പൊലീസും മലയോര മേഖലയിൽ തകർത്തത് മൂന്ന് വാറ്റുകേന്ദ്രങ്ങളാണ്. ഓണം കൊഴുപ്പിക്കാൻ ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിർമിക്കുന്ന വ്യാജമദ്യം പടിഞ്ഞാറൻ മേഖലയിൽ വരെ...

എരുമേലി പഞ്ചായത്ത്‌ മെമ്പർമാരെ, മാധ്യമങ്ങൾ ഉന്നയിക്കുന്ന ജനകീയ വിഷയങ്ങൾ വാസ്തവം ഉള്ളത് ആണോയെന്ന് പരിശോധിക്കുകയും വാസ്തവം ഉണ്ടെന്ന് ബോധ്യമായാൽ കൃത്യമായി നടപടികൾ സ്വീകരിക്കുകയും വേണം. എരുമേലി പഞ്ചായത്തിന്റെ നല്ല നേട്ടങ്ങൾ നന്നായി വാർത്ത ചെയ്തിട്ടുള്ളത് പോലെ ജനങ്ങളുടെ പരാതികളും ഉന്നയിക്കാൻ മാധ്യമങ്ങൾ ബാധ്യസ്ഥരാണ്

എരുമേലി മുണ്ടക്കയം റോഡിൽ തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

എരുമേലി :എരുമേലി മുണ്ടക്കയം റോഡിൽ തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം അപകടത്തിൽ തുമരംപാറ സ്വദേശി ബാബു ആണ് മരണപ്പെട്ടത് . എരുമേലി പഴയ ഗ്യാസ്ഗോഡൗണിന്...

കോട്ടയം മുണ്ടക്കയം എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്കു പരിക്കേറ്റ സംഭവം, ബസ് നിർത്താതെ പോയ് എന്ന് സുഹൃത്തുക്കൾ, സുഹൃത്തുക്കൾ ബസിന് നിന്ന് തള്ളി ഇട്ടതായി ബസ് ജീവനക്കാർ

എരുമേലി: എരുമേലിയില് സ്വകാര്യ ബസില് നിന്നും വീണ് വിദ്യാർത്ഥിയ്ക്കു പരിക്കേറ്റ സംഭവത്തില് സഹ പാഠികള്ക്ക് എതിരെ ആരോപണവുമായി ബസ് ജീവനക്കാർ.കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സഹപാഠികള് തോളില് അടിച്ചതിന്റെ ഭാഗമായി...

ശബരിമല കീഴ്ശാന്തി നറുക്കെടുപ്പും പമ്പ മേൽശാന്തി നറുക്കെടുപ്പും നാളെ

ചിങ്ങമാസ  പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന്  ദീപം തെളിയിക്കും. ചിങ്ങമാസം...

എയ്ഞ്ചൽ വാലി കേരളപ്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു : ഭീതിയിൽ പ്രദേശവാസികൾ.

കണമല : കാട്ടാനകളെ ഭയന്ന് വീട് വിട്ട് താമസം മാറിയത് 50 ഓളം കുടുംബങ്ങൾ. അവശേഷിച്ചവർ ആനകളുടെ ആക്രമണത്തെ ഭയന്ന് ഭീതിയിൽ. കഴിഞ്ഞ രണ്ട് ദിവസമായി രാത്രിയിൽ...

സ്വാതന്ത്ര്യ ദിന ആഘോഷം : എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി സർക്കാരിന്റെ പ്രത്യേക അതിഥിയായി ഡൽഹിയിലേക്ക്

എരുമേലി : ന്യൂഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷത്തിൽ പ്രത്യേക അതിഥിയായി പങ്കെടുക്കുന്നതിനു ക്ഷണം ലഭിച്ച എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ഡൽഹിക്ക് പുറപ്പെട്ടു . ശുചിത്വ...

കോട്ടയം ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകൾ നിർണയിച്ചതിൽ കരട് ലിസ്റ്റിൽ ഒഴിവാക്കിയിരുന്ന എരുമേലി ഡിവിഷൻ നിലനിർത്തി പുതിയ ഉത്തരവ്

കോട്ടയം ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകൾ നിർണയിച്ചതിൽ കരട് ലിസ്റ്റിൽ ഒഴിവാക്കിയിരുന്ന എരുമേലി ഡിവിഷൻ നിലനിർത്തി പുതിയ ഉത്തരവിറങ്ങി… കോൺഗ്രസ്‌ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ,...

എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റാൻ സർക്കാർ സ്ഥലവും സ്വകാര്യ സ്ഥലവും പഞ്ചായത്ത്‌ തിരഞ്ഞുകൊണ്ടിരിക്കേ എരുമേലി- മുണ്ടക്കയം റോഡിൽ പേരൂർത്തോട് ഭാഗത്ത്‌ വനം വകുപ്പിന്റെ കൈവശമുള്ള നാലര ഏക്കർ ഭൂമി റവന്യു പുറമ്പോക്ക് ആണെന്ന രേഖയുമായി പൊതു പ്രവർത്തകൻ രംഗത്ത്

എരുമേലിയിലെ കെഎസ്ആർടിസി സ്റ്റാൻഡ് മാറ്റാൻ സർക്കാർ സ്ഥലവും സ്വകാര്യ സ്ഥലവും പഞ്ചായത്ത്‌ തിരഞ്ഞുകൊണ്ടിരിക്കേ വനം വകുപ്പിന്റെ കൈവശമുള്ള നാലര ഏക്കർ ഭൂമി റവന്യു പുറമ്പോക്ക് ആണെന്ന രേഖയുമായി...

You may have missed